മിനുമിനുത്ത നെല്ലിക്കയെ കറുത്ത നെല്ലിക്കയാക്കി മാറ്റാം # കരിനെല്ലിക്ക
Автор: REENA'S FOOD CLUB
Загружено: 2025-08-01
Просмотров: 262
കരിനെല്ലിക്ക : നല്ല നാടൻ നെല്ലിക്ക പച്ചക്കുരുമുളക്, കാന്താരിമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നികക്കെ വെളെമൊഴിച്ച് വാഴയില കൊണ്ട് മൂടി കെട്ടി 2 ദിവസം അടുപ്പിൽ വെച്ച്തിളപ്പിക്കണം.മൂന്നാം ദിവസം മുതൽകനലിൽ വെച്ച്നന്നായി ചൂടാക്കിഎടുക്കണം,21 ദിവസം കഴിയുമ്പോഴേക്കുംനെല്ലിക്കയിലെ വെള്ളമൊക്കെ വറ്റികാന്താരി മുളകിനെ യും കറിവേപ്പിലയും കുരുമുളകിൻറെ യും ഒക്കെസത്ത് അതിലേക്ക് ഇറങ്ങിനെല്ലിക്ക കറുത്ത് ഔഷധഗുണം ഉള്ളതായി തീരും.ഇത് ഒരുപാട് കാലം കേടാവാതെ ഇരിക്കും.ഈ നെല്ലിക്കയെ ഇഞ്ചി വെളുത്തുള്ളി കറിവേപ്പില കാന്താരി മുളക്ഇവ ചേർത്ത് അച്ചാർ ആക്കി ഉപയോഗിക്കാം.
#കരിനെല്ലിക്ക #blackgooseberry #reenasfoodclub
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: