പടഹാര പാലത്തിന്റെ ദൃശ്യഭംഗിയിൽ മനം മയങ്ങി ജനങ്ങൾ | Travel vlog | Bike ride | Family vlog
Автор: Alleppey Rider Couples
Загружено: 2025-08-16
Просмотров: 835
പടഹാര പാലത്തിന്റെ ദൃശ്യഭംഗിയിൽ മനം മയങ്ങി ജനങ്ങൾ | Travel vlog | Bike ride | Family vlog
തികച്ചും ആധുനിക രീതിയിൽ ആണ് ഈ പാലത്തിന്റെ നിർമ്മാണം . താഴെ നടപ്പാലവും ഉണ്ട് . ഇതൊരു വേറിട്ട കാഴ്ചയായിട്ട് തോന്നി . ഇവിടെ നിന്നാൽ കായൽ കാറ്റേറ്റ് ആവോളം കായൽ സൌന്ദര്യം ആസ്വദിക്കാം . എത്ര കണ്ടാലും മതിവരാത്ത കാഴ്ച . ആസ്വദിച്ചു ഫുഡ് കഴിക്കാനുള്ള സൌകര്യവും ഉണ്ട് . പടഹാര പാലം തികച്ചും വേറിട്ട ഒരു പാലം ആണ് . ഈ റൈഡ് മറക്കാൻ വയ്യാത്ത ഒരനുഭവമാണ് . ആലപ്പുഴ ചമ്പകക്കുളം പള്ളിയുടെ അടുത്താണ് പടഹാര പാലം സ്ഥിതി ചെയ്യുന്നത് .
#travel #bikeride #bike #yamaha #bridge #alappuzha #tourism #touristplace #alleppeyridercouples
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: