വിന്റേജ് കാറുകളുടെ അപൂർവ ശേഖരം | Vintage Cars Collection | Adoor, Kerala
Автор: Keralakaumudi News
Загружено: 2023-01-13
Просмотров: 1149
ഒരു കാലത്ത് നിരത്തുകളിലെ രാജാക്കൻമാരായിരുന്ന ആഡംബര കാറുകളുടെ അപൂർവ ശേഖരം അടൂർ ഗ്രീൻവാലി കൺവെൻഷൻ സെന്റർ മൾട്ടി തീം പാർക്കിൽ എത്തുന്നവർക്ക് കൗതുക കാഴ്ചയാണ്. ഇവിടേക്ക് എത്തുന്ന ആരെയും ആകർഷിക്കുന്നത് തലയെടുപ്പോടെ കിടക്കുന്ന കാറുകളാണ്
#vintagecars #luxurycars #keralacars
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: