മുതുകോര മല യാത്രക്കിടയിലെ അപ്രേതിഷിതമായ ഉരുൾപൊട്ടൽ നേരിൽ കണ്ടപ്പോൾ
Автор: justinvjose
Загружено: 2021-10-16
Просмотров: 767
#urulpottal #flood #heavyrain #muthukoramala
Location(Kaipally) - https://goo.gl/maps/29zex21pFaowbRJJ9
Route 1
------------
Erattupette ➡️ Poonjar ➡️ Kaipally ➡️ Kaplangad ➡️ Adivaram - Muthukora Mala
ഈരാറ്റുപേട്ട ➡️പൂഞ്ഞാർ 5km➡️കൈപ്പള്ളി 7 km ➡️ മുതുകോര🌳2km
Route 2
------------
Mundakkayam ➡️ Yendayar ➡️ Kaipally ➡️ Muthukora🌳
മുണ്ടക്കയം➡️എന്തായർ➡️ കൈപ്പള്ളി➡️ മുതുകോര🌳
"മുതുകോര മല അഥവാ കോട്ടയത്തിന്റ മീശപുലിമല"....
പണ്ട് മുതുകുതോരാ മല എന്നായിരുന്നു ആദ്യ കാലങ്ങളിൽ മുതുകോര മല അറിയപ്പെട്ടിരുന്നത്...ആ പേര് വരാൻ ഉണ്ടായ കാരണം മുതുകോര മലയിൽ ഉണ്ടായിരുന്ന വറ്റാത്ത ഉറവ തന്നെ...
ഏത് വേനലിലും മുതുകോര മലമുകളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ സാമീപ്യം തന്നെ ആയിരുന്നു... അങ്ങനെ മുതുകുതോരാ എന്നതിൽ നിന്നും ഇപ്പോൾ ഉള്ള മുതുകോരയിൽ എത്തി നിൽക്കുന്നു...
ഇന്നും കൈപ്പള്ളി, കുന്തൻപാറ, കപ്ലങ്ങാട്, ഇടമല നിവാസികൾ കുടിവെള്ളത്തിനായിട്ട് ആശ്രയിക്കുന്നതും മുതുകോരയിലെ ജലസ്രോതസ്സിനെ തന്നെ ആണ്...
Muthukoramala Trekking
Muthukora mala
Muthukoramala Route
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: