കുടുംബ ജീവിതം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് : VD Satheesan in Mammutty's World Interview
Автор: Mammutty's World
Загружено: 2021-07-14
Просмотров: 176579
#vd#satheesan#leader#
Opposition leader VD Satheesan interview
Mammutty's World
1. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇന്ന് നമ്മോടൊപ്പം
2. സാർ മമ്മുട്ടീസ് വേള്‍ഡിലേക്ക് സ്വാഗതം. വലിയ സന്തോഷമുണ്ട്. കുറച്ചുനേരം ചെലവഴിക്കാന്‍ അവസരം തന്നതില്‍
3. രാഷ്ട്രീയജീവിതത്തിലെ വലിയ ഉത്തരവാദിത്വമാണ് നിങ്ങളെ തേടിയെത്തിയത്. അഭിനന്ദനങ്ങള്‍
4. പ്രതിപക്ഷ നേതാവ് എന്നതില്‍ ഉപരി വി ഡി സതീശന്‍ എന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയുക എന്നതാണ് ഞാന്‍ ഈ സംഭാഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.
5. ജന്മനാടില്‍ നിന്ന് തന്നെ തുടങ്ങാം.
6. അച്ഛന്‍, അമ്മ, കുട്ടിക്കാല ഓർമ്മകള്‍
7. വിദ്യാഭ്യാസ കാലഘട്ടം, നിയമപഠനം
8. വിവാഹം, കുടുംബം.
9. രാഷ്ട്രീയ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ പറ്റാറുണ്ടോ
10. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള നിങ്ങളുടെ കടന്നുവരവ് എങ്ങനെയാണ് സംഭവിച്ചത്.
11. 2001 മുതൽ തുടർച്ചയായി പറവൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നു. പുതിയ കാലത്ത് അവിശ്വസ്നീയമായ ഒരു നേട്ടമാണിത്. ഇത്രമേല്‍ പരവൂരുകാരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ എങ്ങനെ സാധിച്ചു.
12. നിയമസഭയില്‍ ഏറെകാലത്തെ പരിചയമുള്ള, പുതിയ രാഷ്ട്രീയത്തിന്‍റെ പള്‍സ് അറിയുന്ന, മികച്ച പ്രതിച്ഛായയുള്ള, കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കുന്ന വി. ഡി സതീശന്‍ രണ്ടാം പിണറായി സർക്കാരിന് കാര്യമായ വെല്ലുവിളിയാകുമെന്ന് എതിരാളികള്‍ തന്നെ അടക്കം പറയുന്നുണ്ട്.
13. രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യ സംവിധാനങ്ങളൊക്കെ നാള്‍ക്കുനാള്‍ ദുർബലമായി കൊണ്ടിയിരിക്കുന്നു. സമ്പത്തികരംഗവും വലിയ രീതിയില്‍ തകർന്നടിഞ്ഞു. ഇത്തരം കാര്യങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.
13. കോണ്‍ഗ്രസ് പാർട്ടിയെ രാജ്യം ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രതീക്ഷയോടെ നോക്കുന്നത്. എന്നാല്‍ ദേശീയ തലത്തിലടക്കം വലിയ പ്രതിസന്ധിയാണ് പാർട്ടി നേരിട്ടുന്നത്. കോണ്‍ഗ്രസില്ലാത്ത ഒരു ബദലിനെക്കുറച്ചൊക്കെ ഡല്‍ഹിയില്‍ ചർച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന്‍റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്.
14. കേരളത്തില്‍ ഇത്തവണ യുഡിഎഫിനുണ്ടായ ദയനീയ പരാജയം നിങ്ങള്‍ സത്യത്തില്‍ പ്രതീക്ഷിച്ചിരുന്നോ ?
15. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഖലാടിസ്ഥാനത്തില്‍ ജാതി-മത സാമുദായിക സമവാക്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഇടതുപക്ഷം സമർത്ഥമായ social engineering നടത്തിയെന്ന ആരോപണമുണ്ട്. അതിനെ എങ്ങനെ വിലയിരുത്തുന്നു.
16. 2011 ലെ മണ്ഡലപുനർനിർണയം 50 ഓളം മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് ശക്തമായ വിജയസാധ്യത നല്‍കുന്നതായി വിലയിരുത്തലുണ്ട്. അത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ
17. വൃക്തികളെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ആക്രമണം ഇടതുപക്ഷത്തിന്‍റെ ഒരു ശൈലിയാണ്. രമേശ് ചെന്നിത്തല അതിന്‍റെ പ്രധാന ഇരയാണെന്ന വിലയിരുത്തലുണ്ട്. നിങ്ങളെയും അങ്ങനെ ആക്രമിക്കാന്‍ പദ്ധതിയുണ്ടായാല്‍ എങ്ങനെ പ്രതിരോധിക്കും
18. കെ പി സി സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ കൂടി എത്തിയതോടെ കോണ്‍ഗ്രസ് പാർട്ടി ഒന്ന് ഉഷാറായി എന്ന് പൊതു സംസാരമുണ്ട്.
19. പലരും ആശങ്കപ്പെടുന്നത് പാർട്ടിയിലെ ഗ്രൂപ്പ് പിടിവലികളെക്കുറിച്ചാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് പുറത്തുകടക്കാന്‍ കോണ്‍ഗ്രസ് സാധിക്കില്ലേ
20. എന്തായാലും നമുക്ക് ഈ സംഭാഷണം അവസാനിപ്പിക്കാറായി. അവസാനമായി, ജീവിതത്തില്‍ ഏറ്റവും നിരാശ തോന്നിയ നിമിഷം ഏതാണ്
21. ഏറ്റവും കൂടുതല്‍ സന്തോഷം തോന്നിയ നിമിഷം ഏതാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: