മമ്മുട്ടി തിരസ്‌കരിച്ച സിനിമയിലൂടെ മോഹന്‍ലാല്‍ പിറന്നത് ഇങ്ങനെ | Thampi Kannanthanam
Автор: Marunadan TV
Загружено: 3 окт. 2018 г.
Просмотров: 30 546 просмотров
ഹിറ്റ് മേക്കര്‍ തമ്പി കണ്ണന്താനം ഓര്‍മ്മയാകുമ്പോള്‍ സിനിമാലോകത്തുണ്ടായ താരപ്പോരിന്റെയും ഓര്‍മ്മകളാണ് പങ്കുവെക്കപ്പെടുന്നത്. തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അന്തരിച്ച ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്റേത്. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളും ആരുടെയും മുന്നില്‍ വിട്ടുകൊടുക്കില്ലെന്ന മനസ്സുമാണ് സത്യത്തില്‍ മോഹന്‍ലാലിനെ സൂപ്പര്‍ താരപദവിയിലേക്ക് ഉയര്‍ത്തിയത്.

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: