അനുഗ്രഹത്തിൻ ഉറവേ നിറക്ക | Anugrahathin urave l Kester |Abhilash Mannar
Автор: Abhilash Mannar
Загружено: 2022-06-30
Просмотров: 5098
#anugrahathinurave
#abhilashmannar
Song : Anugrahathin urave
അനുഗ്രഹത്തിൻ ഉറവേ
Singer : Kester
𝕾𝖔𝖓𝖌 𝖑𝖞𝖗𝖎𝖈𝖘 :
അനുഗ്രഹത്തിൻ ഉറവേ നിറയ്ക്കാ
സ്വർഗ്ഗീയ അനുഗ്രഹത്താൽ
ക്യപകൾക്കധിപതിയെ പകരൂ
പുതുക്യപ ദാസരിന്മേൽ(2)
വീശീടുക കാറ്റേ-ഇന്നീ തോട്ടത്തിൽ
സുഗന്ധം പരന്നീടുവാൻ എന്റെ പ്രിയന്
കാറ്റടിക്കുന്നതോ-ഇഷ്ടമുള്ളിടത്ത്
ആഞ്ഞടിക്കട്ടെയിന്നിവിടെ(2)
(അനുഗ്രഹത്തിൻ ഉറവേ)
ഒടിയട്ടെ എല്ലാ-അന്യകൊമ്പുകൾ
തകരട്ടെ ശത്രുവിന്റെ കോട്ടകളെല്ലാം
ഉയരട്ടെ ഇന്ന്-യേശുവിന്റെ നാമം
നിറയട്ടെ തൻ ജനങ്ങൾ(2)
(അനുഗ്രഹത്തിൻ ഉറവേ)
അസാദ്ധ്യമല്ലൊന്നും-എന്റെ ദൈവത്താൽ
കുഴികൾ നീ വെട്ടുമോ ഈ മരുഭൂമിയിൽ
കാറ്റുകാണുകില്ല-കോളും കാണില്ല
നിറയ്ക്കും നിൻ കുഴികൾ അവൻ(2)
(അനുഗ്രഹത്തിൻ ഉറവേ)
-------
മണിയറവാസം ചെയ്തിടുവാൻ
• മണിയറവാസം ... | മർക്കോസ് ക്ലാസിക്കൽ ഹിറ്റ്...
ഏകസത്യദൈവമേയുള്ളൂ
• ഏകസത്യദൈവമേയുള്ളു | Song | Old Christian...
#abhilashmannar
#christiansong
#oldchristiansong
#superhitsong
#malayalamsong
#kester
#yesudas
#aniladoor
#chithra
#sithara
#markose
#abhilashmannar
#penthecosthsong
#csi
#marthoma
#orthadox
#catholic
#sharon
#bible
#conventionsong
#goodnewssong
#powervisiontv
#harvesttv
#god
#jesus
#tamilchristionsong
#bible
#newchristiansong
#worshipsong
#ag
#sharon
#ipc
#churchofGod
#newindiachurchofgod
#AbhilashMannar
#Abhilashmannar
/ abhilashmannar
#worshipsong
#tpm
#Newsong
#hindhisong
#tamil
#india
#trendingsong
#A
#b
#c
#d
#e
#f
#g
#h
#i
#j
#k
#l
#m
#n
#o
#p
#q
#r
#s
#t
#u
#v
#w
#x
#y
#z
#popularsong
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: