വൈദികരുടെ ഉപവാസ സമരത്തിന് ആവേശം പകർന്ന് ഫാ. ജോഷി മയ്യാറ്റിൽ... നമ്മൾ ഇവിടെയല്ല ഇരിക്കേണ്ടത്..🔥🙏🏼
Автор: Elshaddai TV
Загружено: 2025-06-20
Просмотров: 3472
സത്യം പറഞ്ഞാൽ നമ്മൾ ഇവിടെയല്ല ഇരിക്കേണ്ടത്"
ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദീകർ തോപ്പുംപടി ബി.ഒ.ടി. ജംഗ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: