Njan Yogyanalla Yeshuve | Julie Rufus | Ahavah Worship
Автор: Ahavah Christian Fellowship Canada
Загружено: 2025-02-27
Просмотров: 1206
AHAVAH CHRISTIAN FELLOWSHIP
GET CONNECTED ☎️
📨Email : [email protected]
WhatsApp Number: +17059703411 || +16479098747📲
Ahavah Christian Fellowship Canada : https://acfcanada.com 🔗
Instagram : https://instagram.com/ahavahcanada?ig... 📸
Facebook : / ahavahcanada. . ♾️
lyrics - Njan Yogyanalla Yeshuve
ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻ
ഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻ
എങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2)
ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻ
ഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2)
എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2)
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2)
ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2)
എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2)
ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ (2)
#njanyogyanalla #malayalamchristiansong #oldchristiandevotionalsongs #malayalamworship #worshipmusic #sundayservice #love #faith #jesus #christianmusic
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: