അന്ന് കർണ്ണാടകയുടെ പേടിസ്വപ്നം, ഇന്ന് കേരളത്തിന്റെ പൂരനായകൻ | GURUVAYOOR NANDAN | KERALA ELEPHANT
Автор: Aanatthaara
Загружено: 2025-08-05
Просмотров: 7106
ഏഷ്യയിലെ തന്നെ ഏറ്റവും ഭാരമേറിയ ആന എന്ന വിശേഷണത്തിന് അർഹനായവൻ. ജനങ്ങൾക്ക് തലവേദനയായി കാടും നാടും വിറപ്പിച്ചു ഒടുവിൽ കർണാടക വനംവകുപ്പ് പിടികൂടി ലേലത്തിലൂടെ കേരളത്തിൽ എത്തി ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തപ്പെട്ടവൻ. അവൻ ഇന്ന് കേരളത്തിന്റെ പൂരനായകൻ. ഒരു സൗമ്മ്യ സ്വഭാവക്കാരൻ സാക്ഷാൽ ഗുരുവായൂർ നന്ദൻ. അങ്കമാലിക്കടുത്ത് എളവൂർ പുത്തൻകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് നന്ദൻ ആന തിടമ്പേറ്റാൻ വന്നപ്പോൾ പകർത്തിയ ദൃശ്യങ്ങൾ.
വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കണേ.
കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.
#keralaelephants #elephantlove #saveelephants #worldelephantday #elephantsociety #aanatthaara #elephantkerala #elephantvideo #aana #aanakambam #guruvayoornandan #guruvayoorelephants
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: