ഒഴുക്കിനെതിരെ നീന്താത്ത മാധ്യമങ്ങൾ | R RAJAGOPAL | THECRITIC.IN
Автор: The Critic
Загружено: 2025-07-29
Просмотров: 1350
ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് അത്തരമൊരു കടമ നിര്‍വ്വഹിക്കാനാകുന്നുണ്ടോ? മാധ്യമങ്ങളെല്ലാം ഏറെക്കുറെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കപ്പെട്ടിരിക്കുന്ന, അതോടൊപ്പം മതേതരത്വം കയ്യൊഴിഞ്ഞ് ഹിന്ദുത്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിലിനോട് നീതി പുലര്‍ത്താനാകുമോ? എന്തെങ്കിലും പ്രതിക്ഷയുണ്ടെങ്കില്‍ അത് സാമൂഹ്യ - സമാന്തര മാധ്യങ്ങളില്‍ മാത്രമല്ലേ? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ സംസാരിക്കുന്നു.
Can the media, which is touted as the Fourth Estate, fulfill such a duty? In a situation where the media is almost corporatized, and at the same time, secularism has been abandoned and Hindutvaized, can journalists do justice to their profession? If there is any resistance, isn't it only in the social and parallel media? Senior journalist R. Rajagopal speaks.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാന്‍
/ thecritic.in
ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യാന്‍
/ thecritic_online
website :https://thecritic.in/
Editor I GOPINATH
Media Head: Sudip E.S.
Camera : K Santhosh Kumar
Studio: Studio ivision Thrissur.
Pls G Pay your donations to 9447307829
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: