BEST MULTIPLEX THEATRE IN KANNUR |SJ’s G CINEMAS ULIKKAL | IRITTY |ഉളിക്കൽ | THEATRE BALCONY | DOLBY
Автор: Theatre Balcony
Загружено: 2024-06-22
Просмотров: 8646
കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമാണ് ഇരിട്ടിയ്ക്കടുത്തുള്ള ഉളിക്കൽ.
വലിയ നഗരങ്ങളിലേതിന് സമാനമായി ഉളിക്കലിൽ പ്രവർത്തിക്കുന്ന കിടിലൻ മൾട്ടിപ്ലക്സ് തീയേറ്ററാണ് SJ’s G Cinemas.
2 സ്‌ക്രീനുകളിലും 4K പ്രൊജക്ഷനും, ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമുള്ള ഈ തീയേറ്റർ കോംപ്ലക്സിലേയ്ക്ക് സിനിമ കാണാൻ ദൂരെ നിന്ന് പോലും ആളുകൾ വരുന്നു എന്നതിൽ നിന്ന് മനസിലാക്കാം ഈ തീയേറ്ററിനെ ജനങ്ങൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചുവെന്ന്. മലയോര ഗ്രാമത്തിന്റെ സിനിമ സ്വപ്നങ്ങൾക്ക് നിറം പകർന്ന ഉളിക്കൽ SJ’s G Cinemas ന്‍റെ വിശേഷങ്ങൾ കാണാം.
NB -: ഞങ്ങൾ ഓരോ തീയേറ്ററിലും പോകുമ്പോൾ കാണുന്ന കാഴ്ചകളാണ് ''THEATRE BALCONY" എന്ന ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളിലേയ്ക്കെത്തിക്കുന്നത്.
ഇത് തീയേറ്ററിന്റെ റിവ്യൂ വീഡിയോസ് അല്ലെന്ന് ദയവായി മനസിലാക്കുക.
#kannur #theatrebalcony #theatre #movietheatres #wildlife
SJ’s G CINEMAS ULIKKAL
എസ്ജെ'സ് ജി സിനിമ ഉളിക്കൽ
Team Theatre Balcony
+91 99951 99983
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: