കരൂപ്പടന്ന ഒന്നാം ചേരസാമ്രാജ്യ തലസ്ഥാനമോ | History Of Karupadanna |
Автор: U Turn Media
Загружено: 2023-10-21
Просмотров: 372
ഹായ് ഫ്രണ്ട്‌സ്,
യു ടേൺ മീഡിയ എന്ന ഈ മലയാളം ചാനൽ കൊടുങ്ങല്ലൂരിലെ കുറിച്ചും ആ നാടിന്റെ ചരിത്രവും പൈതൃകവും പാരമ്പര്യവും അന്വേഷിച്ചുള്ള വായനയിൽ നിന്നും ഉണ്ടായ ആശയമാണ്, വായനയോടൊപ്പം തന്നെ ചുറ്റുപാടുമുള്ള അറിവുകളും അനുഭവജ്ഞാനവും കൈമുതലായിട്ടുള്ള വ്യക്തികളിൽ നിന്നും ലഭിച്ചിട്ടുള്ള അറിവുകളും കൊടുങ്ങല്ലൂരിന്റെ ചരിത്ര സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രാധാന്യത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ സഹായിച്ചിട്ടുണ്ട്, ചരിത്രമുറങ്ങുന്ന ചേരസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയെ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം, യാത്രയും വിനോദവും അറിവുകളും ഉൾക്കൊള്ളുന്ന വിഡിയോകളും ഉൾക്കൊള്ളുന്ന ഒരു ചാനൽ ആണിത്
നിങ്ങൾക്കുള്ള ചോദ്യങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തവുന്നതാണ്..മാത്രമല്ല ഇനി വരുന്ന വീഡിയോസ് മിസ് ചെയ്യാതിരിക്കാൻ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
Published on : 21/10/2023
©U Turn Media
Vlog #121
Video: കരൂപ്പടന്ന ഒന്നാം ചേരസാമ്രാജ്യ തലസ്ഥാനമോ | History Of Karupadanna
Instagram : / u_turnmedia
Whats App : +971 557835459.
#kodungalloor #kodungallur #kodungallurkottapuram #cheraman #historical #history #cochin #kochi #thrissur #charithrammalayalathil #charithram #charithram_ennillode #charithramenniloode #chera #karupadanna #kerala #keralatourism #keralapolitics #keralapsc #localhistory #archeology #muziris #musiri #
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: