റാസ കുർബാനയും പ്രദക്ഷിണവും
Автор: Nammude Muttom നമ്മുടെ മുട്ടം
Загружено: 2026-01-18
Просмотров: 1761
*മുട്ടം_സെൻ്റ്_സെബാസ്റ്റ്യൻസ്_സിബിഗിരി_പള്ളിയിൽ സെബസ്ത്യാനോസ്_സഹദായുടെ തിരുനാൾ തിരുക്കർമ്മങ്ങൾ Live
വൈകിട്ട് 3.00: *റാസ_കുർബാന
റവ.ഫാ.ജോർജ്ജ് ഞാറ്റുതൊട്ടിയിൽ
(സഹ വികാരി, അറക്കുളം പുത്തൻപള്ളി)
തിരുനാൾ സന്ദേശം:
*റവ.ഫാ.മാത്യു തെരുവൻകുന്നേൽ
(സഹ വികാരി, പൈക പള്ളി)
സഹകാർമ്മികർ
*റവ.ഫാ.ജോൺ കുഴികണ്ണിൽ (സഹ വികാരി, മാൻവെട്ടം പള്ളി)
*റവ.ഫാ.മൈക്കിൾ മ്ലാക്കുഴിയിൽ നവപുരോഹിതൻ, നെടിയകാട് ഇടവക)
*വൈകുന്നേരം 5.30: ആഘോഷമായ തിരുനാൾ പ്രദക്ഷിണം (എഴാംമൈൽ കുരിശുപള്ളിയിലേക്ക്)
*വൈകുന്നേരം 6.30 ലദീഞ്ഞ് (ഏഴാംമൈൽ കുരിശുപള്ളിയിൽ)
റവ.ഫാ.മൈക്കിൾ മ്ലാക്കുഴിയിൽ
(നവപുരോഹിതൻ, നെടിയകാട് ഇടവക)
വൈകിട്ട് 7.00 തിരുനാൾ പ്രദക്ഷിണം (സിബിഗിരി പള്ളിയിലേക്ക്)
രാത്രി 8.00 വിശുദ്ധ കുർബാനയുടെ ആശീർവാദം
റവ.ഫാ.സജി പുത്തൻപുരയ്ക്കൽ (വികാരി, ഊരക്കുന്ന് പള്ളി)
*
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: