കുഞ്ഞറകൾ |M M Sacheendran |New Syllabus 2024-2025|ഒന്നാം തരം പാട്ടുകൾ
Автор: NEEDAM Chiraathukal
Загружено: 2026-01-14
Просмотров: 6
കുഞ്ഞറകള്‍
നൂറുനൂറു കുഞ്ഞറകള്‍
മണ്ണിലുണ്ടേ,
കുഞ്ഞറകള്‍ക്കുള്ളിലുണ്ട്
കുഞ്ഞുറുമ്പുകള്‍..
മണ്ണിലുള്ള കുഞ്ഞറകള്‍-
ക്കുള്ളില്‍നിന്നും
വരിവരിയായ് പോകുന്നു
കുഞ്ഞുറുമ്പുകള്‍
മണ്ണിലുള്ള കുഞ്ഞറകള്‍-
ക്കുള്ളില്‍നിന്നും
വരിവരിയായ് നിരനിരയായ്
അരിതേടിപ്പോകുന്നു
കുഞ്ഞുറുമ്പുകള്‍
വരിവരിയായ് തിരികെവരും
കുഞ്ഞുറുമ്പുകള്‍
അരിമണികള്‍ പേറിവരും
കുഞ്ഞുറുമ്പുകള്‍
മണ്ണറകള്‍ക്കുള്ളിലുള്ള
കുഞ്ഞറകള്‍ക്കുള്ളിലുണ്ട്
കുഞ്ഞുകുഞ്ഞു ജീവിതങ്ങള്‍
കുഞ്ഞുറുമ്പുകള്‍
#mmsacheendran #newsyllabus #newsyllabus2025 #firststandard
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: