Subhananda guru | Biography | Dr. P.K Achuthan l Book Review I Anishkumar
Автор: Anishkumar V K
Загружено: 2021-05-05
Просмотров: 2161
കേരളീയ നവോത്ഥാനത്തിലെ പ്രധാന വ്യക്തികളിൽ ഒരാളാണ് ശുഭാനന്ദഗുരു. ഡോ. പി.കെ.അച്ചുതൻ എഴുതിയ ശുഭാനഭഗുരു എന്ന കൃതിയാണത്. കൃതിയുടെ വില 450 രൂപയാണ്. കേരളീയ സമൂഹത്തിൽ നടന്ന പരിഷ്ക്കരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പ്രായോഗികവും ആത്മീയവുമായി ജനസമൂഹത്തെ നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നിട്ടും അദ്ധേഹത്തിൻ്റെ പ്രവർത്തനങ്ങളെ രേഖപ്പെടുത്തുന്ന ഒരു കൃതി 2018 ൽ മാത്രമാണ് നമ്മുക്ക് ലഭിക്കുന്നത്. ഈ ശ്രമം അഭിനന്ദനം അർഹിക്കുന്നതു തന്നെയാണ് #Villuvandi_vazhi #വില്ലുവണ്ടി_വഴി #subhanandaguru #malayalambooks #mustreadbooks #booksvideo
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: