Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

കൊടകരയുടെ ദേശീയോത്സവം | kodakara shashti 2024 | കൊടകര ഷഷ്ഠി 2024 |

Автор: sapiens media

Загружено: 2024-12-08

Просмотров: 9818

Описание:

ചരിത്ര പ്രസിദ്ധമായ കൊടകര ഷഷ്ഠി 2024ലെ കാഴ്ച്ചകൾ ആണ് ഈ വീഡിയോയിൽ '🤩 2024 ലെ കൊടകര ഷഷ്ഠി ഡിസംബർ 7 ശനിയാഴ്ച നടന്നു. കൊടകരക്ക് ഉറക്കമില്ലാത്ത ദിവസങ്ങളാണിത്.ഏവർക്കും കൊടകര ഷഷ്ഠിയുടെ കാഴ്ചകളിലേക്ക് സ്വാഗതം

ബാബു ചേട്ടൻ്റെ ചാനൽ ലിങ്ക് ഇതാണ്:
   / @aeibeldigitalmedia8543  

👉 കേരളത്തിലെ ആദ്യ ഷഷ്ഠി ആഘോഷം ഇതാണെന്ന് കരുതപ്പെടുന്നു

കൊടകരയുടെ ദേശീയോൽസവം എന്നറിയപ്പെടുന്ന കുന്നതൃക്കോവിൽ ഷഷ്ഠി, വൃശ്ചികമാസത്തിലെ സ്കന്ദഷഷ്ഠി ദിനം ആഘോഷിക്കുന്നു.
ഷഷ്ഠിക്ക് 7 ദിവസം മുൻപേ ക്ഷേത്രം തന്ത്രികൾ സ്വാമിക്ക് കളഭം ആടി കൊടിയേറ്റുന്നതോടെ ഷഷ്ഠി ആഘോഷചടങ്ങുകൾക്ക് തുടക്കമാകുന്നു. ഷഷ്ഠിദിവസം രാവിലെ 4 മണിക്ക് പൂനിലാർക്കാവ് ക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നും പൂജിച്ച ദ്രവ്യങ്ങൾ കാവടിയിൽ കെട്ടി നാദസ്വരതിന്റെ അകമ്പടിയോടെ ഭക്തജനങ്ങൾ കുന്നതൃക്കോവിൽ ക്ഷേത്രത്തിൽ എത്തി ആദ്യത്തെ അഭിഷേകം നടത്തുന്നു. പിന്നീട് ഭക്തജനങ്ങളുടേയും, കാവടി സെറ്റുകളുടേയും അഭിഷേകങ്ങൾ നടക്കുന്നു. തുടർന്ന് ഓരോരോ കാവടി സെറ്റുകൾ അവരവരുടെ ദേശത്ത് ഭക്തിനിർഭരമായി കാവടിയാടി അഭിഷേകത്തിനായി ക്ഷേത്രത്തിലെത്തുന്നു...
ഒരോ വർഷത്തെയും ആതിഥേയ കാവടിസംഘം ഷഷ്ഠിദിവസം രാവിലെ 6.30ന് പൂനിലാർക്കാവിൽ നിന്ന് കുന്നത്തൃകോവിലിലേക്ക് അഭിഷേകക്കാവടിയും വൈകിട്ട് 7ന് ഭസ്മക്കാവടിയും എത്തിക്കും. രാത്രിയും കുന്നതൃകോവിലിൽ എഴുന്നള്ളിപ്പ് ഉണ്ടാവാറുണ്ട്...

📡Connect with sapiens media👇
➖➖➖➖➖➖➖➖➖

➡️INSTA account ഉള്ളവർ വായോ😍:

  / sapiensmedia  

➡️Facebook ഉള്ളവർ വായോ😍

:  / sapiens-media-112486430238509  

Email:[email protected]
➖➖➖➖➖➖➖➖➖

➖➖➖➖➖➖➖➖➖
REAL LIFE HERO'S SERIES
➖➖➖➖➖➖➖➖➖

👉സ്മശാന സൂക്ഷിപ്പ് കാരിയോടൊപ്പം ഒരു ദിവസം (EPISODE 1)
   • ശ്മശാനം സൂക്ഷിപ്പ്കാരിയോടൊപ്പം ഒരു ദിവസം |...  

👉ആംബുലൻസ് ഡ്രൈവറുടെ കൂടെ ഒരു ദിവസം (EPISODE 2)
   • A Day in the Life of A Ambulance Driver | ...  

👉മരം വെട്ടുക്കാരൻ്റെ കൂടെ ഒരുദിവസം( EPISODE 3)
   • മരം വെട്ടുകാരൻ്റെ കൂടെ ഒരു ദിവസം a day wit...  

👉 ഉറുബിന് മുടങ്ങാതെ വെള്ളം കൊടുക്കുന്ന ചേട്ടൻ ( EPISODE 4)
   • ഉറുബിന് ഭക്ഷണവും വെള്ളവും മുടങ്ങാതെ കൊടുക്...  

👉 മാതൃസ്നേഹം കൊണ്ട് വ്യത്യസ്ഥനായ ഒരു ജിംടേയ്നർ ( EPISODE 5)
   • മാതൃസ്നേഹം കൊണ്ട് വ്യത്യസ്തനായ ഒരു ജിം ട്ര...  

👉മോർച്ചറി സൂക്ഷിപ്പ് കാരനോടൊപ്പം (EPISODE 6)
   • മോർച്ചറി സൂക്ഷിപ്പ് കാരനോടൊപ്പം | a day wi...  

👉പെട്രോൾ വില കയറ്റത്തിന് പരിഹാരം കണ്ട petrol Dhamu വുമായി ഒരു ദിവസം (EPISODE 7)
   • പെട്രോൾ വില കയറ്റത്തിന് പരിഹാരം കണ്ട petro...  

👉 പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ബോട്ട് നിർമിക്കുന്ന ചേട്ടൻ(EPISODE8)
   • കാഴ്ചശക്തിയില്ലാതെ കുപ്പികൾ പെറുക്കിയെടുത്...  

👉കേരളത്തിൽ വീണ്ടും ഒരു സൂര്യകാന്തി തോട്ടം, കർഷകനായ സജിമോൻ ചേട്ടൻ്റെ കൂടെ ഒരുദിവസം (EPISODE 9)
   • New sunflower garden in Kerala കർഷകനായ സജി...  

👉 വീടിന് ചുറ്റും കൊടുംകാട് വളർത്തുന്ന ചേട്ടൻ(EPISODE10)
   • വീടിന് ചുറ്റും കൊടുംകാട്  വളർത്തിയ മനുഷ്യൻ...  

👉പ്രശസ്തമായ പെരുമ്പളം പുളി കർഷകനോടൊപ്പം ഒരു ദിവസം (EPISODE 11)
   • Lakshadweep  in kerala | perumbalam island...  

👉ഓക്സിജൻ സ്വന്തമായി നിർമ്മിക്കുന്ന ചേട്ടൻ(EPISODE 12)
   • സ്വന്തമായി ഓക്സിജൻ നിർമ്മിച്ച ചേട്ടൻ |  re...  

👉കൊച്ചിയിലെ നിധി അറ|Incredible Antique collection| puravsathu | EPISODE13 )
   • കൊച്ചിയിലെ നിധി അറ|Incredible Antique coll...  

👉 ഒരു പാക്കറ്റ് ബ്രഡ് കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞിരുന വിനയ് ഇപ്പോൾ
(EPISODE 14)
   • Vinay Actor Exclusive Interview | വിനയ് യു...  

👉 ചേന്ദമംഗലത്തെ വൈറൽ നിഖിൽ (EPISODE 15)
   • ചേന്ദമംഗലത്തെ വൈറൽ വീട് viral  wall and ga...  

👉Supplier became a Doctor | ആർദ്ര ഡോക്ടർ ചായ അടിക്കുകയാണ്(EPISODE16)
   • Supplier became  a Doctor | ആർദ്ര ഡോക്ടർ ച...  

👉ചാർലി സിനിമ കണ്ട് മീൻകാരിയായ പെൺകുട്ടി
(EPISODE 17)
   • ചാർലി സിനിമ കണ്ട് മീൻകാരിയായ ബിരുദധാരി പെൺ...  

👉 ലാലേട്ടന് പോലും ഇഷ്ടമായി പക്ഷേ ചേട്ടൻ ഇന്നും പെരുവഴിയിൽ (EPISODE 18)
   • ലാലേട്ടന് പോലും ഇഷ്ടമായി,പക്ഷേ ചേട്ടൻ ഇന്ന...  

👉 ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി
സിൽവർമാൻ ആയ യുവാവ് (EPISODE 19)
   • ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മാത്രം😢😢 | ...  

👉കൊച്ചിയിലെ മരമനുഷ്യനും മരവണ്ടിയും (EPISODE 20)
   • കൊച്ചിയിലെ മരമനുഷ്യനും മരവണ്ടിയും | Real l...  

👉കൊച്ചിയിലെ കിളി മനുഷ്യനും കിളിവീടും ( EPISODE 21 )
   • കൊച്ചിയിലെ കിളി മനുഷ്യനും കിളിവീടും | Real...  

👉തയ്യൽക്കാരൻ ചിരി മനുഷ്യൻ ( EPISODE 22 )
   • തയ്യൽക്കാരൻ ചിരി മനുഷ്യൻ ഇന്ന്  |  non sto...  

👉കൊച്ചിയിലെ കൃഷി മനുഷ്യൻ ( EPISODE 23 )
   • കൊച്ചിയിലെ കൃഷി മനുഷ്യൻ | മികച്ച കർഷകൻ 202...  

👉സെമിത്തേരി കുഴിവെട്ട് കാരിയോടൊപ്പം ഒരു ദിവസം
( EPISODE 24 )
   • സെമിത്തേരി കുഴിവെട്ട് കാരിയോടൊപ്പം ഒരു ദിവ...  

👉 അമ്മക്ക് കാണാൻ സൂര്യകാന്തി തോട്ടം ഒരുക്കിയ മകൻ( EPISODE 25)
   • അമ്മക്ക് കാണാൻ വേണ്ടി സൂര്യകാന്തി തോട്ടം ഒ...  

sapiensmedia | kodakara | kodakarashashti2024 | Kodakarashashti | kodakarathrissur | #poonilarkavudevitemple

#sapiensmedia
kodakara
#KeralaNewsLive
#malayalamnewslive
#kodakara
#kodakarashashti
#shashti
#elanji
#kodakarashashti2024
#kodakaraulsavam
#kodakaratemple
#poonilarkavudevitemple
#vellikulamgara

***Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sapiens media) prior permissions.

കൊടകരയുടെ ദേശീയോത്സവം | kodakara shashti 2024 | കൊടകര ഷഷ്ഠി 2024 |

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Tripunithura Athachamayam 2025 - Full Quick Video #onam #kerala #athachamayam #trending

Tripunithura Athachamayam 2025 - Full Quick Video #onam #kerala #athachamayam #trending

kodakara palli perunnal 2025 #kodakara # കൊടകര പള്ളി തിരുനാൾ  2025

kodakara palli perunnal 2025 #kodakara # കൊടകര പള്ളി തിരുനാൾ 2025

«Ксения, вашего отца убил Путин?» | Самое полное расследование гибели Анатолия Собчака

«Ксения, вашего отца убил Путин?» | Самое полное расследование гибели Анатолия Собчака

Ep 780 | Marimayam | Neighborhood Nuisance

Ep 780 | Marimayam | Neighborhood Nuisance

Mother miracles festival and so butifull place adimali church and chenda melam dance

Mother miracles festival and so butifull place adimali church and chenda melam dance

Thriprayar Ekadasi 2024 |

Thriprayar Ekadasi 2024 | "Dhruvam Melam" 🔥🔥| Pazhuvil Raghu marar (Part1)

കൊടകര ഷഷ്ഠി 2024.kodakara shashti

കൊടകര ഷഷ്ഠി 2024.kodakara shashti

Места на Земле, которые кажутся нереальными! Чудеса планеты!

Места на Земле, которые кажутся нереальными! Чудеса планеты!

Vattavada - Village beauty of Kerala!!! 4K

Vattavada - Village beauty of Kerala!!! 4K

ഇരിങ്ങാലക്കുട ഷഷ്ടി 2025 | Irinjalakuda shashti maholsvam 2025 | Kollatti Temple

ഇരിങ്ങാലക്കുട ഷഷ്ടി 2025 | Irinjalakuda shashti maholsvam 2025 | Kollatti Temple

കൊടകര ഷഷ്ഠിക്ക് ആട്ടത്തിന്റെ തീ പാറും പ്രകടനം | Aattam Kalasamithi at Kodakara Shashti 2024

കൊടകര ഷഷ്ഠിക്ക് ആട്ടത്തിന്റെ തീ പാറും പ്രകടനം | Aattam Kalasamithi at Kodakara Shashti 2024

Kodakara Shashti 2024

Kodakara Shashti 2024

അയ്യപ്പൻ വിളക് ||നന്നംമുക്ക്‌ ദേശവിളക് 2024||എറവക്കാട് വിളക് പാർട്ടി||ayyappan vilak ||dudus midea||

അയ്യപ്പൻ വിളക് ||നന്നംമുക്ക്‌ ദേശവിളക് 2024||എറവക്കാട് വിളക് പാർട്ടി||ayyappan vilak ||dudus midea||

ഇലഞ്ഞിത്തറമേളം; ഇളകിയാടി ജനസാഗരം  | Thrissur Pooram 2025 | Ilanjithara Melam | Vadakkunnathan Temple

ഇലഞ്ഞിത്തറമേളം; ഇളകിയാടി ജനസാഗരം | Thrissur Pooram 2025 | Ilanjithara Melam | Vadakkunnathan Temple

ജോഡീശ്വരിനിൽ ബംബർ അടിച്ചു ടിൻ ടോംചാക്കോ..🔥🔥#ocicbc2 #EP433

ജോഡീശ്വരിനിൽ ബംബർ അടിച്ചു ടിൻ ടോംചാക്കോ..🔥🔥#ocicbc2 #EP433

ഗംഭീര അഞ്ചാം കാലം🔥| Kizhakoot Aniyan Marar | Koodalmanikyam Thirulsavam 2024

ഗംഭീര അഞ്ചാം കാലം🔥| Kizhakoot Aniyan Marar | Koodalmanikyam Thirulsavam 2024

Irinjalakuda Shashti - 2023 I ഇരിഞ്ഞാലക്കുട ഷഷ്ഠി - 2023 I കൊല്ലാട്ടി ഷഷ്ഠി - ഭസ്മകാവടി

Irinjalakuda Shashti - 2023 I ഇരിഞ്ഞാലക്കുട ഷഷ്ഠി - 2023 I കൊല്ലാട്ടി ഷഷ്ഠി - ഭസ്മകാവടി

Malayalam song / Malayalam love song / New Malayalam songs /Malayalam romantic song /New songs #Song

Malayalam song / Malayalam love song / New Malayalam songs /Malayalam romantic song /New songs #Song

Thrissur Pooram Paramekkavu Panchavadyam 2025 | തൃശ്ശൂർ പൂരം പാറമേക്കാവ് പഞ്ചവാദ്യം 2025

Thrissur Pooram Paramekkavu Panchavadyam 2025 | തൃശ്ശൂർ പൂരം പാറമേക്കാവ് പഞ്ചവാദ്യം 2025

കൃപാസനം മഹാജപമാലറാലി 2025 | kripasanam japamala rali 2025  #sapiensmedia#kripasanam#kripasanamathavu

കൃപാസനം മഹാജപമാലറാലി 2025 | kripasanam japamala rali 2025 #sapiensmedia#kripasanam#kripasanamathavu

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: [email protected]