Goat Farming Malayalam EP3 ആട്ടിൻ കൂട് നിർമ്മാണം.നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
Автор: Abit NS (Vechoochira)
Загружено: 2021-08-30
Просмотров: 18320
• HITECH goat fram making ഇത് കാണാതെ പോകരുത്...
ആട്ടിൻ കൂട് നിർമ്മാണം. ആട്ടിൻ കൂട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. goat farming Malayalam
. ആടു വളർത്തുന്നതിന് മുമ്പായി ആട്ടിൻ കൂട് പണിയുന്നതിനെ കുറിച്ച് നല്ല ഒരു ധാരണ നമുക്ക് ഉണ്ടായിരിക്കണം.
. എല്ലാ സൗകര്യങ്ങളോടും കൂടി ചിലവ് കുറഞ്ഞ രീതിയിൽ നല്ലൊരു ആട്ടിൻകൂട് നിർമ്മിച്ചാൽ നമുക്ക് സന്തോഷം ആയി ആടുവളർത്തൽ ചെയ്യാൻ സാധിക്കും.
. എത്ര ആടിനെ വളർത്താൻ ആഗ്രഹിക്കുന്നു ഏത് ഇനത്തിൽപ്പെട്ട ആടിനെ വളർത്താൻ ആഗ്രഹിക്കുന്നു എന്നതിനനുസരിച്ച് നല്ല ഒരു കൂടു പണിയുക.
. 1)ആട്ടും കൂട് പണിയുമ്പോൾ തറയിൽ നിന്ന് ഏറ്റവും കുറഞ്ഞത് നാല് അടി എങ്കിലും ഉയരം നൽകുക. 2)കിഴക്കു പടിഞ്ഞാറ് ദിശയിൽ കൂട് പണിയുക.3) കൂട്ടിൽ നല്ല രീതിയിൽ വായുസഞ്ചാരം ഉറപ്പാക്കുക.
4) മഴവെള്ളം കൂട്ടിൽ വീഴാത്ത രീതിയിൽ കൂടു നിർമ്മിക്കുക.5)കൂടെ വൃത്തിയായി സൂക്ഷിക്കുക.6) ആട്ടിൻ കാഷ്ടം ഒരു മാസം കൂടുമ്പോൾ എങ്കിലും വാരി മാറണം.6)അമിതമായി ചൂടുള്ള പ്രദേശത്ത് കൂട് നിർമിക്കുകയാണെങ്കിൽ ചൂടു കുറയ്ക്കാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്യണം.
7) തണുപ്പു കൂടുതലുള്ള പ്രദേശത്ത് ആണ് കൂട് നിർമ്മിക്കുന്നതെങ്കിൽ തണുത്ത കാറ്റ് കൂട്ടിന് ഉള്ളിലേക്ക് അമിതമായി കടക്കാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ ചെയ്യണം
. കൂടിനുള്ളിൽ ആടുകൾക്ക് നിൽക്കാൻ ആവശ്യമായ സ്ഥലം ഉണ്ടായിരിക്കണം
. ചന ഉള്ള ആടുകൾ പ്രസവിച്ച ആടുകൾ male( മുട്ടനാടുകൾ ) ഇവയ്ക്ക് പ്രത്യേക സ്ഥലം കൂട്ടിൽ ഉണ്ടായിരിക്കണം ( ഇല്ലെങ്കിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്യണം )
. തീറ്റ നൽകാനുള്ള സൗകര്യവും വെള്ളം നൽകാനുള്ള സൗകര്യവും കൂട്ടിൽ ഉണ്ടായിരിക്കണം
ഒരു കൂട് നിർമ്മിക്കുമ്പോൾ പ്രധാനമായും ഈ കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത്
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: