കുട്ടികൾക്ക് സോഷ്യൽ മീഡിയ പൂർണ്ണ നിരോധനം: നിയമം വരുന്നു; 16 വയസിന് താഴെയുള്ളവർ ശ്രദ്ധിക്കുക!
Автор: Youtalk
Загружено: 2025-11-26
Просмотров: 177
കുട്ടികളിലെ അമിതമായ ഫോൺ ഉപയോഗം സൃഷ്ടിക്കുന്ന മാനസിക, സാമൂഹിക പ്രശ്‌നങ്ങൾ പരിഗണിച്ച്, 16 വയസിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിച്ച് ഓസ്‌ട്രേലിയ. ലോകത്ത് ആദ്യമായി സോഷ്യൽ മീഡിയക്ക് നിരോധനം ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി ഓസ്‌ട്രേലിയ മാറും. ഡിസംബർ 10 മുതൽ നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വൻ പിഴ ചുമത്തും.
#AustraliaSocialMediaBan #ChildSafetyOnline #ScreenTimeLimit #NewLawAustralia #SocialMediaRegulation #TeenagersOnline #DigitalWellbeing #ChildMentalHealth #OnlineSafety #AustralianGovernment #TechPolicy #ParentingTips #SextingLaw #AgeVerification #KidsHealth
🔺Website: http://www.youtalklive.com/
🔺Facebook: / 1fjpkdyosw
🔺Instagram: https://www.instagram.com/youtalknews...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: