തുഷാര മാരുതൻ | MADH MASHUP SONG | THUSHARA MARUTHAN | ALTHAF AYIKKARAPPADI | SINAN KAREKKAD
Автор: TUNE HUB OFFICIAL
Загружено: 2023-05-27
Просмотров: 1653
MADH MASHUP SONG
Vocal : Althaf ayikkarappadi, sinan karekkad
Director : Dilshad kavumpadi
Producer: Hisham ahmad palazhi
Marketing : Tune hub
Mixing : Hashim
Recording : soundex mamburam
Editing : ziyad vallikkunnu
Title & Design : umarul farooq, saeed kuzhippuram
Special thanks : Ashik kananchery, sinan pathinarungal, Razi kadappadi
LYRICS :-
മദ്ഹ് പാടിടാം മധുരഗീതം ഓതിടാം
മലരൊളി മുഹമ്മദ് നബിയെ സലാം
( )
ആകാശ പൂന്തോപ്പിൽ മിന്നുന്ന താരങ്ങൾ
ഒളി തീർത്തു പാടുന്നു നബിയിൽ സലാം
ആരാമവനി പൂത്ത് ആരോടെന്നില്ലാതെ
പറയുന്നതെന്റെ റസൂലിൽ സലാം
നിസ്തുലം സുവർഗ തോപ്പിലും
നിശ്ചയം തലൈ നബിയാരെ
( )
come everyone to say loudly salam salam 4
ആരംഭ പൂവായ മുത്ത് നബിയുടെ ഹള്റത്തിൽ ചെന്നെത്താൻ ഞങ്ങൾക്ക് തൗഫീഖ് ഏകല്ലാഹ് 2
ഇൽമില്ല അമലില്ല ഇശ്‌ഖെന്തെന്നറിയില്ല
പാവം ഫഖീറാണ്... തിരുമുമ്പിൽ -
കാണിക്ക വെക്കാനായ് ഒരു തുള്ളി കണ്ണീരിൻ നനവല്ലാതെന്താണ്...
ബഹറിന്റെ അക്കരെ
പോയി ഞാനെന്റെ
ഹബീബിനെ കണ്ടുവെങ്കിൽ....
വളർമകളേറി തിളങ്ങും മദീനയിൽ
അന്നുപിറന്നു വെങ്കിൽ....
സ്വല്ലി അലാ സ്വല്ലി അലാ നൂറ് മുഹമ്മദ് സ്വല്ലി അലാ 2
മീമിൽ തുടങ്ങുന്നു ലോകം സദാ
നൂറുൽ അമീനാണ് നാരിൽ സലാം
റൂഹിന്റെ റൂഹ പൊരുൾ യജമാ
റാഹത്തിലാക്കിത്തരുന്നു ജമാൽ
2
സ്വല്ലി അലാ സ്വല്ലി അലാ നൂറ് മുഹമ്മദ് സ്വല്ലി അലാ 2
മക്കാ പുരിയാകെ ആഘോഷരാവ്
മഹിമാ ഖുറൈശിയിൽ കല്യാണരാവ് (2)
മെഹബൂബ് നൂറുൽ അമീനോരെ രാവ് (2)
മുഹബ്ബത്തിൻ ബീവി താഹിറാവിലെങ്കും രാവ്
മക്കാ പുരിയാകെ ആഘോഷരാവ്
മഹിമാ ഖുറൈശിയിൽ കല്യാണരാവ്
ബുണ്ടെനും ഇഷ്കാത്ത് ബാരിക്കിൽ ബന്ദിടെ
ഹൂറുൽനിസാ അവരാം
പരിഷാനതും പടവാൾ
പുകമാം വിളമ്പിടലാം
അവനന്തരമേറുള്ള ചന്തിരനോ കതിരോനിലും തെളിവായി (2)
റജബി ഖദീജത്തുങ്കൽ കനവാലേറി ബന്ത്
റഹ്മത്തൊളിവായി ലങ്കും അരുണന്നെ പുണർന്ത് (2)
അജബായി റാണി വീണ്ടും മർഹൂം ഏറെ ചന്തം
അടരാണീ തമസ്സിൽ നെറുവിൻ നൂറ് ചിന്തും
ഷറഫാമൊരു കിറുഫാമിവൽ
(പാകി വസന്തം തൂകി സുഗന്ധം ) 2
റജബി ഖദീജത്തുങ്കൽ കനവാലേറി ബന്ത്
റഹ്മത്തൊളിവായി ലങ്കും അരുണന്നെ പുണർന്ത്
പണ്ടേ പണ്ട് ബഹീറ മൊഴിഞ്ഞ പ്രവാചക പോരിശകൾ പത്തരമാറ്റഴകോടെ അറേബ്യ അറിഞ്ഞോര ഇരടികൾ
അൽ അമീൻ എന്നൊരാ കീർത്തി തൻ നാമം വിളിച്ച ഖുറൈശികളിൽ
സത്യ സന്ദേശ പുകളുകളോതി വിളങ്ങിയ തേനോലികൾ 2
അറിവോതി പഠിച്ചൊരുമ്മിയ്യോതിയ സച്ചരിത കഥകൾ
അഖിലം നിറഞ്ഞ് മഹത്വമറിഞ്ഞ് വിരുത്തിയ സാഗരങ്ങൾ
നാഥന്റെ കല്പനകൾ....
മധുരിക്കും സ്‌നേഹ പ്രഭാവം
ഹബീബിന്റെ മണ്ണേ നിനക്കുള്ള ഭാഗ്യം
മദനീ സുഗന്ധത്തിന് ഓരം
ഹബീബിൻ പ്രകാശം ചൊരിക്കുന്ന നാമം
തുഷാര മാരുതൻ തഴുകും കുളിരിട വഴിയിൽ
നിഷാനിലാവ് പൂത്തിടുന്ന ഞൊടിമധു നിറവിൽ(2)
സുമാങ്കുലങ്ങൾ തീർത്തിടുന്ന
സൗരബ മധുവിൽ
മൃദുഹാസഭംഗി ചേർത്തുവെച്ച
നജ്മുകളഴകിൽ (2)
കണ്ടിടാത്തൊരഞ്ചിത നിറ തൂകിയ വദനം
തരുണിത ത്വാഹതൻ സവിതം..........
(തുഷാര)u
നിങ്ങളുടെ സംരംഭവും ഇനി ചുരുങ്ങിയ ചെലവിൽ ഞങ്ങളിലൂടെ
𝚃𝚞𝚗𝚎 𝚑𝚞𝚋 🎥
𝙾𝚞𝚛 𝚜𝚎𝚛𝚟𝚒𝚌𝚎:-
ᴩᴏꜱᴛᴇʀ ᴅᴇꜱɪɢɴꜱ | ᴡᴇᴅᴅɪɴɢ ᴄᴀʀᴅꜱ | yᴏᴜᴛᴜʙᴇ ᴛʜᴜᴍʙɴᴀɪʟꜱ | ʙʀᴏᴄʜᴜʀᴇ | ᴠɪᴅᴇᴏ ᴇᴅɪᴛɪɴɢ | ʟᴏɢᴏ ᴅᴇꜱɪɢɴ
Contact :-
+91 70342 45087
https://wa.me/message/7GOLYBHNMNCBD1
#madina #madhsong2021 #madhsongmalayalam #madhmashup #covermashup #covermusic #islamic #madhsing2023 #malayalammadhsong #newmadhsongs #madinah #madhsong #2023 #2023madhsongs #newmadhsongs #prophet
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: