ലക്ഷദ്വീപിൽ ജനദ്രോഹ പരിപാടികളുമായി Administration
Автор: LAK-PRO🫰🏻
Загружено: 2025-02-03
Просмотров: 2933
കവരത്തി യിലേ മീൻപിടിത്ത ക്കാർക്കെതിരെ യുണ്ടായ ഭരണകൂട അതിക്രമം അപലപനീയം.
നിയമപാലകർ നിയമലംഘനം നടത്തിയ നേർക്കാഴ്ചയാണ് ഇന്നലെ തലസ്ഥാനദ്വീപിൽ കണ്ടത്. തീരദേശ നിയമത്തിൽ സംരക്ഷിക്കേണ്ടവര ബലം പ്രയോഗിച്ച് ആട്ടിയിറക്കി അവിടെ അന്യർക്ക് മധ്യതിന്നും മദി രക്ഷിക്കും വിട്ടുകൊടുക്കാനുള്ള പുറപ്പാട്. ദ്വീിലെ അംഗീകരിച്ച ടൂറിസം നയത്തിൽ ജനവാസം ചുരുങ്ങിയ പ്രദേശത്താണ് ടൂറിസ്ട് റിസോർട്ട് അനുവദി ക്കേണ്ടത്. ഏന്നാൽ കവരത്തി യിൽ എറ്റവും കൂടുതൽ ജനങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് ആയിരക്കണക്കിന് പേര് പൊതു സ്ഥല മായി വിനിയോഗിക്കേണ്ട സ്ഥലത്ത് റിസോർട്ട് അനുവദിക്കുന്നത് നിയമവിരുദ്ധ മാണ്. 1982 ൽ അവിടെ റിസോർട്ട് സ്ഥാപിച്ച നടപടി തന്നെ തെറ്റാണ്.കപ്പലിൽ താമസിച്ചു പകൾ മാത്രം ഇറ ങ്ങി കയറുന്ന തരത്തില് ആണ് എന്നുദ്ദേശിച്ചത്. ഏന്നാൽ ഇപ്പോൾ പഞ്ചായത്ത് ജെട്ടിമുതൽ ഫിഷറീസ് ജെട്ടി വരേ റിസോർട്ട് അനുവദിക്കുന്നത് നില്ലവിലെ നിയമത്തിൽ അനുവദനീയമല്ല. മീൻപിടിത്ത കർക്ക് ആവശ്യത്തിന് സ്ഥലം സ്റ്റേജിനു തെക്ക് കൃത്യമായി അല്ലോട്ട് ചെയ്ത് അതിൽ മേസുണ്ടാക്കാൻ സൗകര്യവും ചെയ്ത് കൊടുക്കാൻ സ്ഥലമില്ല എന്ന് അറിയാവുന്ന അധികാരികൾ ഇപ്പോള് ചെയ്തത് ശരിയല്ല. എല്ലാ അർഥത്തിലും അതിക്രമവും കോടതിക്ക് എതിരെയുള്ള വെല്ലുവിളി യും ആണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: