Sales Psychology Part 10 | തടസ്സങ്ങൾ പറയുന്നവരെ എങ്ങനെ നേരിടാം?
Автор: MindEngine Academy
Загружено: 2026-01-12
Просмотров: 5
Sales സമയത്ത് ചില Customers
ഒരു തടസ്സം പറഞ്ഞിട്ട് നിർത്തില്ല.
Price…
Time…
Trust…
Need…
ഒന്ന് കഴിഞ്ഞാൽ മറ്റൊന്ന്.
Sales Psychology – Part 10ൽ,
തടസ്സങ്ങൾ പറയുന്ന Customer-മാരെ എങ്ങനെ ശരിയായ രീതിയിൽ നേരിടാം എന്ന് ലളിതമായി വിശദീകരിക്കുന്നു.
ഈ വീഡിയോയിൽ നിങ്ങൾ മനസ്സിലാക്കുന്നത്:
Customer പറയുന്ന തടസ്സങ്ങൾ എന്തുകൊണ്ടാണ് വരുന്നത്
എല്ലാ objections-നും ഒരേ രീതിയിൽ മറുപടി പറയരുതാത്തത് എന്തുകൊണ്ട്
Calm ആയിട്ട് objections handle ചെയ്യാനുള്ള സമീപനം
Sale നഷ്ടമാക്കാതെ conversation മുന്നോട്ട് കൊണ്ടുപോകുന്നത് എങ്ങനെ
Sales, Marketing, Business മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്
ഈ വീഡിയോ real-life objection handling clarity നൽകുന്ന ഒരു പ്രധാന ഭാഗമാണ്.
📌 Presenter:
Coach Muhsin
Marketing Trainer & Life Coach
📞 PH: +91 9633 199772
🔔 Don’t forget to:
👍 Like | 💬 Comment | 🔔 Subscribe
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: