കമ്മീഷൻ ഇല്ലാതെഈ പ്രോപ്പർട്ടി വാങ്ങാം, പാലക്കാട് ആലത്തൂർ ബിൽഡിംഗ് വില്പനക്ക്
Автор: GK properties palakkad
Загружено: 2025-09-03
Просмотров: 4988
#realestate #lowbudjet #gkpropertiespalakkad #palakkad #alathur പാലക്കാട് ജില്ലയിലെ ആലത്തൂർ ടൗണിനോട് ചേർന്ന് മൂന്ന് സെന്റ് സ്ഥലവും അതിലുള്ള ഒരു ബിൽഡിംഗ് വിൽപ്പനയ്ക്ക് ഉള്ള സൗകര്യങ്ങൾ ബിൽഡിങ്ങിലെ താഴെ ഭാഗം 1000 സ്ക്വയർ ഫീറ്റ് ഓളം വരുന്ന ഹോട്ടൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടെ കൂടാതെ മുകൾ നിലയിൽ ഒരു റൂം കൂടാതെ രണ്ട് ബെഡ്റൂമും ആള് കിച്ചൻ വർക്ക് ഏരിയ ഉൾപ്പെടെ ഒരു ഫാമിലിക്ക് താമസിക്കാൻ പറ്റാവുന്ന സൗകര്യങ്ങളുള്ള ഫ്ലാറ്റ് മൊത്തമായി ചോദിക്കുന്ന വില 87 ലക്ഷം രൂപ ഓണറുമായി നേരിട്ട് ഇരുന്നു സംസാരിച്ചാൽ വിലയിൽ വ്യത്യാസം വരുന്നതായിരിക്കും കുറയാൻ സാധ്യതയുണ്ട് ആലത്തൂർ ടൗണിനോട് ചേർന്ന് ആലത്തൂർ പഴയന്നൂർ ബസ് റൂട്ടിൽ മെയിൻ റോഡ് ഫ്രണ്ടേജ് ആയി തന്നെ നിൽക്കുന്ന ഈ ബിൽഡിംഗ് വളരെ പുതിയതും പ്രോപ്പർട്ടി ഉടമസ്ഥന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി പണി കഴിപ്പിച്ചത് ആവുന്നു അതുകൊണ്ടുതന്നെ വളരെ ഗുണമേന്മയുള്ള മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത് ഈ പ്രോപ്പർട്ടി വാങ്ങുവാൻ ഉദ്ദേശിക്കുന്ന ആളുകൾ വീഡിയോ മുഴുവനായും കണ്ടതിനുശേഷം കാര്യങ്ങൾ പൂർണമായും മനസ്സിലാക്കിയതിനു ശേഷം സ്ക്രീനിൽ കാണുന്ന പ്രോപ്പർട്ടി ഉടമസ്ഥന്റെയോ അല്ലെങ്കിൽ പാലക്കാട് എന്ന യൂട്യൂബ് ചാനലിന്റെ കോൺടാക്ട് നമ്പറിലോ ബന്ധപ്പെടാവുന്നതാണ് കൂടാതെ വീഡിയോ കാണുന്ന എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയ്ത വീഡിയോ ലൈക്ക് ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ 🙏നന്ദി നമസ്കാരം 🙏 #home #house #lowcost #chennai #baglur #thaminadu #kerakapoepertyforsale #palakkadpropertyforsale #alathurbuidingforsale #houseforsale #houaeplotdorsale #villa #forsaleproperty #realestatechannel
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: