സ്വന്തം വീടുപോലെ ഉണ്ടാക്കി കഴിക്കാൻ വരെ സ്വാതന്ത്യമുള്ള ഒരിടം| കപ്പയും കാടയും ഇവിടെ സ്‌പെഷ്യൽ
Автор: Dancing Mind
Загружено: 2023-10-28
Просмотров: 29179
Location https://maps.app.goo.gl/B1RWPYmDJH465...
തിരുവനന്തപുരം ജില്ലയിലെ മുള്ളിലവ് വിള എന്ന സ്ഥലത്താണ് ബിന്ദു ചേച്ചിയുടെ ഈ ചായക്കട. ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലൂടെ ബിന്ദുചേച്ചി ഒറ്റയ്ക്കാണ് ഈ കടയിലെ മുഴുവൻ കാര്യങ്ങളും ഏറ്റെടുത്തു നടത്തി കൊണ്ടുപോകുന്നത്. കാടയും കപ്പയും വീശു പൊറോട്ടയും ബീഫ് കറിയും നാടൻ കോഴിയുടെ കറിയും ഒക്കെ ഇവിടുത്തെ സ്പെഷ്യൽ ഐറ്റങ്ങളാണ്. രുചികരമായ ഭക്ഷണം തന്നെയാണ് ബിന്ദുചേച്ചി വിളമ്പുന്നത്.
#foodphotography #travel #food #foodie #travelgram #foodblogger #foodblogger #trivandrum #foodlover #kerala #travelvlog
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: