കഥകളി ലൈവ് - നളചരിതം ഒന്നാം ദിവസം (പൂർവ്വഭാഗം)
Автор: ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സ്
Загружено: 2025-12-21
Просмотров: 1627
നളചരിതം കഥകളി മഹോത്സവം
നളചരിതം ഒന്നാം ദിവസം (പൂർവ്വഭാഗം)
നളൻ: കോട്ടക്കൽ ഹരിക്കുമാർ
നാരദൻ: ജഗൻ ബിജു ഭാസ്കർ
ഹംസം: കലാമണ്ഡലം ആദിത്യൻ
ദമയന്തി : കുടമാളൂർ മുരളീകൃഷ്ണൻ
തോഴിമാർ: പാർവ്വതി പിണക്കാമറ്റം, വിഷ്ണുപ്രിയ സുമീത്
സംഗീതം: കലാമണ്ഡലം ഹരീഷ് നമ്പൂതിരി, സദനം ജ്യോതിഷ് ബാബു, സദനം സായ്കുമാർ
ചെണ്ട: കോട്ടക്കൽ പ്രസാദ്
മദ്ദളം: കലാമണ്ഡലം അച്ചുതവാര്യർ, ആർ. എൽ. വി . ജിതിൻ
ചുട്ടി: എരൂർ മനോജ്
അണിയറ : ശ്രീ ഭവാനീശ്വരി കഥകളി യോഗം, എരൂർ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: