Thriprayar Thevar Makayiram Purappadu2025 തൃപ്രയാര്‍ തേവരുടെ മകീര്യം പുറപ്പാട് | Arattupuzha Pooram
Автор: ARN Media
Загружено: 2025-04-03
Просмотров: 3667
ആറാട്ടുപുഴ പൂരത്തിന് നായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട്.
പകല്‍ 1.10 നും, 2.30 നും മധ്യേയാണ് തേവരുടെ പുറപ്പാട് നടന്നത്. ഒരാഴ്ചക്കാലം ഗ്രാമ പ്രദക്ഷിണം നടത്തുന്ന തേവര്‍ക്ക് വിവിധയിടങ്ങളിൽ ആറാട്ടും സ്വീകരണവും ഉണ്ടാവും.
ഏപ്രില്‍ ഒമ്പതിന് നടക്കുന്ന ആറാട്ടുപുഴ പൂരത്തില്‍ തേവര്‍ നെടുനായകത്വം വഹിക്കും.
Thriprayar Thevar makayiram purappadu 2025 | Arattupuzha Pooram 2025 ARN MEDIA
നിങ്ങളുടെ നാട്ടിലെ ഉത്സവങ്ങൾ ഇതുപോലെ ലൈവ് ടെലികാസ്റ്റ് ചെയ്യുവാൻ വിളിയ്ക്കൂ 9995373134
കേരളത്തിൽ എല്ലാ പ്രമുഖ ഉത്സവങ്ങളും തത്സമയം നിങ്ങളിലേക്കെത്തിക്കുന്ന ARN MEDIA വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു
https://chat.whatsapp.com/KzubrJGCx9L...
#ArattupuzhaPooram2025 #ArattupuzhaPooram #arnmedia #pooram2025 #keralaelephant #Kerala #Melam #പൂരം #ആന #AanaPooram #chendamelam #ആനപൂരം #Elephant #Panchavadyam #Pandimelam #Thayambaka #Pooram #Festival
ARN MEDIA LIVE Streaming Contact 9995373134
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: