Aaro Neeyaro Lyrical Video | Urumi | KJ Yesudas | Shweta Mohan | Deepak Dev | Prithviraj | Film Song
Автор: Malayalam Karaoke & Lyrics
Загружено: Дата премьеры: 17 февр. 2022 г.
Просмотров: 5 790 015 просмотров
ആരോ നീ ആരോ...
Lyrics : Kaithapram
Music : Deepak Dev
Singers : K J Yesudas & Shweta Mohan
Movie : Urumi
Movie Director : Santhosh Shivan
ആരോ നീ ആരോ ആരോ നീ ആരോ
അലകടലൊലി ആരു നീ... കനലൊളി അഴകാരുനീ
നിറയുടെ വരവാരോ കലയുടെ തികവാരോ
മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയിൽ,
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
ആരോ നീ ആരോ
അലകടലൊലി ആരോ കനലൊളി അഴകാരോ
നിറയുടെ വരവാരോ കലയുടെ തികവാരോ
ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി
പറന്നുയർന്നൊരു പൊന്നുറുമീലെ പൊന്നായ് മിന്നി നീ
ഏഴിമലയിലേ....ഏലമലയിലേ... പീലിനീർത്തും മയിലുപോൽ നീ
എൻ കനവിൽ കളിയാടുന്നു
തീരാ മോഹം ഉടലാർന്നവനേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
കാവിൽ വാഴുമൊരു കന്നി,
പൊൻ കളരിവാതിലിലെ ദേവി
ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ
ചിതറിവരുന്നോളേ
തെന്നൽ തോല്ക്കും തളിരാളെ
ഒളി മിന്നൽ പോലെ അഴകോളെ
കറുകറെ കറുത്തൊരു കരിമുകിൽ പോലെ
മുടിയുലയുന്നോളെ
മധുകരമൊഴി, മദകരമിഴി ,പടിയേറിവന്ന പനിമതിയേ
ആരോ നീ ആരോ
മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയിൽ
രതിയൊ സതിയൊ കനവോ കതിരോ
കനലോ മൊഴിയോ ഇനി നീ പറയൂ
അലകടലൊലി ആരോ കനലൊളി അഴകാരോ
നിറയുടെ വരവാരോ കലയുടെ തികവാരോ
ആരോ നീ ആരോ ആരോ നീ ആരോ
Content Owner : Manorama Music
Facebook : / manoramasongs
YouTube : / malayalamkaraokeandlyrics
Twitter : / manorama_music
#kjyesudas #shwetamohan #deepakdev #prithvirajsukumaran #kaithapram #urumisong #malayalamkaraokewithlyrics #malayalamlovesong #malayalamromanticsongs
#manoramamusic #lyricalvideo #malayalamlyricalvideos #malayalamfilmsongs

Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: