കലാമണ്ഡലം ഇല്ലായിരുന്നുവെങ്കിൽ ഗോപി എന്ന നളൻ കർഷകനാകുമായിരുന്നു… | Kalamandalam Gopi | Interview
Автор: truecopythink
Загружено: 2025-10-31
Просмотров: 2420
മഹാകവി വള്ളത്തോളാണ് വടക്കേ മണാളത്ത് ഗോവിന്ദൻ എന്ന 13 വയസ്സുകാരനെ, തേപ്പിച്ചുപോലും നോക്കാതെ കലാമണ്ഡലത്തിലെടുത്തത്. വിദ്യാർത്ഥിയായും അധ്യാപകനായും പ്രിൻസിപ്പലായും വിസിറ്റിങ് പ്രൊഫസറായും നാല് പതിറ്റാണ്ടോളം ഗോപിയുടെ മറ്റൊരു അരങ്ങായിരുന്നു കലാമണ്ഡലം. അവിടേക്കൊന്നു തിരിഞ്ഞുനടക്കുകയാണ്, കെ. കണ്ണനുമായുള്ള അഭിമുഖത്തിൽ ഗോപിയാശാൻ.
Kathakali artist Kalamandalam Gopi talks about his life, art and Kerala Kalamandalam experiences. A detailled Interview by K Kannan.
#kalamandalamGopi #keralakalamandalam #interview #truecopythink
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: