പാര്‍ട്ടിയുടെ തീരുമാനങ്ങളാണ് പിണറായി വിജയന്‍ നടപ്പാക്കുന്നത് - MA Baby | Interview
Автор: Mathrubhumi
Загружено: 2025-07-07
Просмотров: 21611
പാര്‍ട്ടിയുടെ തീരുമാനങ്ങളാണ് പിണറായി വിജയന്‍ നടപ്പാക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പറയുന്നു. ഉന്നത നേതൃ നിരയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യം കിട്ടാത്തത് പുരുഷാധിപത്യ സമൂഹത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാതൃഭൂമി പ്രതിനിധികളായ കെ എ ജോണി, ഹരിലാല്‍ രാജഗോപാല്‍, രജി ആര്‍ നായര്‍ എന്നിവരുമായി നടത്തിയ സംഭാഷണത്തിലാണ് ബേബി ഇക്കാര്യം വ്യക്തമാക്കിയത്.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#mababy #pinarayivijayan #cpmkerala
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: