പുതിയ അയ്യപ്പഭക്തിഗാനം l പമ്പാവാസൻ l A devanandkoodathingal musical lAYYAPPA DEVOTIONAL SONG
Автор: DK Musicals Devanand Koodathingal Official
Загружено: 2025-11-21
Просмотров: 8734
A devanand koodathingal musicals
രചന: ഷിജു ആർ കാനായി
സംഗീതം: ദേവാനന്ദ് കൂടത്തിങ്ങൽ
ആലാപനം: കലേഷ് കരുണാകരൻ
ഓർക്കസ്ട്രേഷൻ&മിക്സിങ്: ദിലീപ് ബാബു
വീഡിയോ: MKC Media
സംവിധാനം: ജയേഷ് MKC
ക്യാമറ: ബിജു ചെറുവത്തൂർ
പമ്പാ വാസാ ശരണം ശരണം
ചിന്മയ രൂപാ ശരണം ശരണം
കലിയുഗ വരദാ ശരണം ശരണം
പൊന്മലയേറിയ പന്തള രാജാ
പുലി വാഹനനെ കാനനവാസാ
കരളിലെ മുറിവുകൾ മാറ്റണമെന്നയ്യ.. (2)
കണ്ണുകളെന്തിന് നിന്നെ കാണാൻ
കാതുകളെന്തിന് നിന്നെ കേൾക്കാൻ
എത്തുന്നുണ്ടേ അടിയൻ തിരുനടയിൽ (2)
കാലമിതെത്ര കഴിഞ്ഞെന്നാലും
കായമിതെത്ര ക്ഷയിച്ചെന്നാലും
കരുണാമായനെ നീയാണെന്നഭയം
ധ്യാന വിലോചൻ മഞ്ജുള രൂപാ
മോഹിനി പുത്രൻ ശ്രീമണികണ്ഠാ
നിൻ തിരു ദർശനമാണിത് പരിഹാരം, പാപ വിനാശാ (2)
മോഹമിതെത്ര കരിഞ്ഞെന്നാലും
മാനസമെത്ര തളർന്നെന്നാലും
മോഹന രൂപാ നീയാണെന്നഭയം..
#ayyappaswamysongs #ayyappa #ayyappan #ayyappaswamy #ayyappasongs #ayyappadevotional #sabarimalaayyappan #ayyappan_songs_whatsapp_statussabarimala_statusayyappan #lordayyappaswami #lordayyappansongs #lordayyappa #lordayyappadevotionalsongs #lordayyappasongs #devanandkoodathingal #devaragammusicmedia #dkmusicals #sabarimalaayyappan #sabarimala #sabarimala_songs #sabarimalai #sabarimalaijourney #sabarimalapilgrims #pamba #pambansangkonsehal #pambavasan
#pambaavaasan
#sannidhanam
#vavarsong
#erumeli
#ayyappanvilakk
#kanniswami #malikappurampromo #malikappuram
#hindudevotional #hindudevotionalsongsmalayalam #hindudevotionalsongsmalayalam #hindupilgrimage #hindusong #hindusongs #vrishchikam #makarsankranti #makaravilakku
#ayyappa #ayyappan #sabarimala #sabarimalai #murugan #ayyappaswami #ayyappadevotional #kerala #ayyappaswamy #devotional #ganesha #swamiyesaranamayyappa #saranamayyappa #pamba #god #swamyayyappa #lordayyappa #sabarimalatemple #ayyappasevasangam #ayyappapooja #hinduism #hindu #hindutemple #savesabarimala #swamisaranam #dailydevotional #ayyapan #swamiyaesaranamayyappa #bhfyp #tamil
#tamilgod #sastha #ayyappansongs #ashkreations #muruganthunai #vinayagar #vinayaka #ganesh #tamilnadu #lordganesha #shiva #lordmurugan #lordganesh #lordshiva #ganapathi #vinayakan #instagram #sabarimalaofficial #travancoredevaswomboard #vishnu #shabarimala #pillaiyar #pandalam #muruga #ayyanar #swamiayyappan #ganapati #ayyappanquotes #ayyappandevoteesofficial #india
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: