Kalpanayaakum... | Malayalam Evergreen Song | Doctor | Ft.Sathyan, Sheela
Автор: Music Zone Juke Box
Загружено: 2020-08-27
Просмотров: 401900
Song : Kalpanayaakum...
Movie : Doctor [ 1963 ]
Lyrics : P Bhaskaran
Music : G. Devarajan
Singers : K.J.Yesudas & P.Susheela
കല്‍പ്പനയാകും യമുനാനദിയുടെ
അക്കരെ--യക്കരെ--യക്കരെ
അക്കരെ--യക്കരെ--യക്കരെ [ കല്‍പ്പനയാകും ]
കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്
പുഷ്പം കൊണ്ടൊരു കൊട്ടാരം [ 2 ]
വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
വെണ്ണക്കല്ലിൻ കൊട്ടാരം [ 2 ] [ കല്‍പ്പനയാകും ]
വസന്തമാസം പറന്നു വന്നി-
ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
മാരിവില്ലുകള്‍ മാലകള്‍ തൂക്കി
മധുരിതമാക്കും മട്ടുപ്പാവില്‍ [ വസന്തമാസം ]
പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
വെള്ളമുകിലുകള്‍ വിരിനീര്‍ത്തും [ 2 ]
പള്ളിവിളക്കു കൊളുത്തുമ്പോള്‍
വെള്ളിത്താരം തിരിനീട്ടും [ 2 ] [ കല്‍പ്പനയാകും ]
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: