🔱 വർക്കല ഓടയം ശ്രീ ഭദ്രകാളി ദേവീ ദർശനം | Bhadrakali Devi Live Darshan | ശക്തി–സംരക്ഷണം–അനുഗ്രഹം 🔥
Автор: Village Vibes with Sanu
Загружено: 2025-12-16
Просмотров: 60
🙏 വർക്കല ഓടയം ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നിന്നുള്ള LIVE ദർശനം 🙏
ഇന്ന് ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിക്കുന്ന
👉 പ്രാർത്ഥനകൾ
👉 നേർച്ചകൾ
👉 സങ്കടങ്ങൾ
👉 കുടുംബ പ്രശ്നങ്ങൾ
👉 വിവാഹ തടസ്സങ്ങൾ
👉 മനസ്സിലെ ഭയം, ദുഃഖം
എല്ലാം ഭദ്രകാളി അമ്മയോട് പറയാം… 🔥🌺
🔱 ശക്തിയുടെ രൂപമായ ഓടയം ശ്രീ ഭദ്രകാളി ദേവി
നിങ്ങളുടെ ജീവിതത്തിലെ എല്ലാ നെഗറ്റീവ് ഊർജങ്ങളും നീക്കി
സംരക്ഷണവും ധൈര്യവും അനുഗ്രഹവും നൽകട്ടെ.
🪔 LIVE സമയത്ത്
➡️ നിങ്ങളുടെ പേര്
➡️ നക്ഷത്രം
➡️ പ്രാർത്ഥന
കമന്റായി അയയ്ക്കുക 🙏
ഭഗവതിയുടെ സാന്നിധ്യത്തിൽ ഓർത്ത് പ്രാർത്ഥിക്കും.
🌺 “വിളിച്ചാൽ ഓടിവരുന്ന അമ്മ” – ഓടയം ഭദ്രകാളി ദേവി 🌺
🙏 എല്ലാവർക്കും അനുഗ്രഹം ഉണ്ടാകട്ടെ 🙏
#BhadrakaliDevi
#OdayamBhadrakali
#VarkalaTemple
#DeviDarshan
#LiveDarshan
#ShakthiSwaroopini
#KeralaTemples
#DeviBhakti
#TempleLive
#SanatanaDharma
#GuruvayurappanBhakthi
#AmmeBhadrakali
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: