മകര മാസത്തിലെ രാശി നക്ഷത്രഫലം | കർക്കിടകം • ചിങ്ങം • കന്നി | Jan 15 – Feb 12, 2026
Автор: Sivapriya Jyothishalayam (ശിവപ്രിയ ജ്യോതിഷാലയം)
Загружено: 2025-12-24
Просмотров: 292
🌞 മകര മാസത്തിലെ രാശി നക്ഷത്രഫലം
📅 2026 ജനുവരി 15 മുതൽ ഫെബ്രുവരി 12 വരെ
ഈ മകര മാസത്തിൽ കർക്കിടകം, ചിങ്ങം, കന്നി രാശിക്കാർക്ക് ലഭിക്കുന്ന
ഫലങ്ങളും മാറ്റങ്ങളും വിശദമായി ഈ വീഡിയോയിൽ.
🔹 ഈ മകര മാസത്തിൽ ഫലങ്ങൾ ബാധകമായ നക്ഷത്രങ്ങൾ
♋ കർക്കിടകക്കൂർ
പുണർതം 1/4, പൂയം, ആയില്യം
♌ ചിങ്ങക്കൂർ
മകം, പൂരം, ഉത്രം 1/4
♍ കന്നിക്കൂർ
ഉത്രം 3/4, അത്തം, ചിത്തിര 1/2
✨ ഈ വീഡിയോയിൽ പറയുന്നത്
🔸 തൊഴിൽ & ജോലി മാറ്റങ്ങൾ
🔸 സാമ്പത്തിക നേട്ടങ്ങളും ചെലവുകളും
🔸 കുടുംബ – ദാമ്പത്യ ജീവിതം
🔸 ആരോഗ്യ സൂചനകൾ
🔸 ജാഗ്രതകളും ലളിത പരിഹാരങ്ങളും
🔮 മകര മാസം പറയുന്നത്
ശ്രമങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതും
ജീവിതത്തിൽ സ്ഥിരത ഉണ്ടാകുന്ന സമയവും.
📌 നിങ്ങളുടെ രാശി – നക്ഷത്ര ഫലം അറിയാൻ ഈ വീഡിയോ പൂർണ്ണമായി കാണൂ.
👍 Like ചെയ്യൂ
🔁 Share ചെയ്യൂ
🔔 Subscribe ചെയ്യൂ
💬 നിങ്ങളുടെ നക്ഷത്രം comment ചെയ്യൂ
📍 Astrology By
🪔 ജ്യോതിഷഭൂഷണം Babu Vattatheri
🕉️ Shivapriya Jyothishalayam
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: