പ്രത്യേക നിയോഗം :മക്കളെ ഓർത്തു വേദനിക്കുന്ന മാതാപിതാക്കൾക്കു വേണ്ടി
Автор: FR. BIJIL CHAKKIATH MSFS
Загружено: 2026-01-16
Просмотров: 165
A special 12 hours Live adoration for your intentions. EVERY FRIDAY 9 am - 9 pm
''അവന്‍ എഴുന്നേറ്റ്, പിതാവിന്‍റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്‍റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്‍റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്‍റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്ളാദിക്കാം. എന്‍റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ, വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്ളാദിക്കാന്‍ തുടങ്ങി''
ലൂക്കാ 15 : 20-24
Welcome To MIRACLE HOURS
We have received the intentions you have sent, already praying for it and we promise you to specially pray for the intentions during the 12 hour adoration (9 am to 9 pm IST). We also request you to join the adoration for at least an hour.
Conducted adoration
9 am - 10 am & 8 pm to 9 pm
അത്ഭുത മണിക്കൂറിലേക്ക് സ്വാഗതം
നിങ്ങളുടെ നിയോഗങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്, പ്രാർത്ഥനയിൽ ഓർക്കുന്നു. എല്ലാ വെള്ളിയാഴ്ചകയിലും ഇന്ത്യൻ സമയം രാവിലെ 9 മുതൽ രാത്രി 9 വരെ നടക്കുന്ന അത്ഭുത മണിക്കൂർ ആരാധനയിൽ ഈ നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ്. ഒരു മണിക്കൂർ എങ്കിലും ഈ ആരാധനയിൽ സംബന്ധിക്കാനായി ശ്രമിക്കുമല്ലോ....
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: