" ക്രൈസ്തവർ ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കും" | PC George | BJP | Local Body Election 2025
Автор: Janam TV
Загружено: 2025-12-06
Просмотров: 10363
മധ്യകേരളത്തിലെ രാഷ്ട്രീയ മാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മുതിർന്ന BJP നേതാവ് പി സി ജോർജ്. ക്രൈസ്തവർ ഒന്നടങ്കം ബിജെപിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കാലാവസ്ഥാ മാറ്റം മധ്യകേരളത്തിൽ പ്രകടമാകും. കോട്ടയം രാഷ്ട്രീയത്തിൽ നിന്നും കേരള കോൺഗ്രസ് അപ്രസക്തമാകും. കിഴക്കൻ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിൽ NDAക്ക് ലഭിക്കുന്ന ജനപിന്തുണ അതിശയിപ്പിക്കുന്നതാണെന്നും PC ജോർജ് ജനം ടി വിയോട് പറഞ്ഞു..മ
#janamtv #janamnews #keralanews #breakingnews #malayalamnews
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Join this channel to get access to perks:
/ @tvjanam
Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel : / janamtvonline1
Lets Connect
Website ▶ https://janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ https://bit.ly/2NcmVYY
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: