Популярное

Музыка Кино и Анимация Автомобили Животные Спорт Путешествия Игры Юмор

Интересные видео

2025 Сериалы Трейлеры Новости Как сделать Видеоуроки Diy своими руками

Топ запросов

смотреть а4 schoolboy runaway турецкий сериал смотреть мультфильмы эдисон
dTub
Скачать

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് * Ihathile dhurithangal * Lyrics Malayalam Christian Worship Song

Автор: Light House

Загружено: 2023-01-17

Просмотров: 8103

Описание:

Ihathile dhurithangal theeraarayi naam
parathilekkuyarum naal varunnallo
Vishudhanmar uyirkkum parannuyarum vegam
Vannidum kanthante mukham kaanaman

Vaana senayumaaay varum priyan
Vaana mekhe varunmallo
Varavettam sameepamay orunguka sahajare
Swargeeya manaalane ethirelppan

Avar thanet janam naam avarodu koode
Vasikkum kanneerellam thudachidum naal
Mruthyuvum dhukhavum muraviliyum
Nindha kashtathayum ini theendukilla

Kodumkaattalari vannu kadalilakeedilum
Kadalalakalilenne kai vidathavan
Karam thannu kaathu sookshicharmayaayi
Thante varavin prethyashayode nadathidume

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം
പരത്തിലേക്കുയരും നാൾ വരുമല്ലോ
വിശുദ്ധന്മാരുയിർക്കും പറന്നുയരും വേഗം
വന്നിടും കാന്തന്‍റെ മുഖം കാണ്മാൻ

വാനസേനയുമായ് വരും പ്രിയൻ
വാനമേഘേ വരുമല്ലോ
വരവേറ്റം സമീപമായ് ഒരുങ്ങുക സഹജരേ
സ്വർഗ്ഗീയ മണാളനെ എതിരേൽപ്പാൻ

അവർ തന്‍റെ ജനം താൻ അവരോടുകൂടെ
വസിക്കും കണ്ണീരെല്ലാം തുടച്ചിടും നാൾ
മൃത്യുവും ദുഃഖവും മുറവിളിയും
നിന്ദ കഷ്ടതയുമിനി തീണ്ടുകില്ല;-

കൊടുങ്കാറ്റലറിവന്നു കടലിളകീടിലും
കടലലകളിലെന്നെ കൈവിടാത്തവൻ
കരം തന്നു കാത്തു സൂക്ഷിച്ചരുമയായി തന്‍റെ
വരവിൻ പ്രത്യാശയോടെ നടത്തിടുമേ;

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് * #Ihathile #dhurithangal * #Lyrics #Malayalam #Christian #Worship #Song

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്  * Ihathile dhurithangal * Lyrics Malayalam Christian Worship Song

Поделиться в:

Доступные форматы для скачивания:

Скачать видео mp4

  • Информация по загрузке:

Скачать аудио mp3

Похожие видео

Nanma Prapikkum | K G Markose | Rev. O M Rajukutty | Malayalam Christian Devotional Songs

Ihathile durithangal || ഇഹത്തിലെ ദുരിതങ്ങൾ || 101st COG General Convention 2024

അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങിട്ടുണ്ടോ * Adayalangal kanunde * Lyrics Malayalam Christian Worship

Sundays Of Worship  😇⛪: Spirit-lifting #malayalam songs  at SFCH! 11-23-25

Джем – ഇഹത്തിലെ ദുരിതങ്ങൾ തീരാറായ്  * Ihathile dhurithangal * Lyrics Malayalam Christian Worship Song

Enikkai Karuthunnavan | എനിക്കായ് കരുതുന്നവൻ | CandlesBand | Christian Devotional Songs

Senayinnadhipan Devnil | സേനയിൻ അധിപൻ ദേവനിൽ അതിയായി | Senayinnadhipan Devnil, | Maramon Convention

കുഞ്ഞാട്ടിൻ തിരുരക്തത്തിൽ * Kunjattin Thiru Rekthathal * Lyrics Malayalam Christian Worship Song

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ | 99th IPC General Convention - 2023

Because He Lives, I Can Face Tomorrow... | Thaan Vaazhkayaal Aakulamilla... Devotional Song

Nin sneham njan ruchichu | നിൻ സ്നേഹം ഞാൻ രുചിച്ചു| Pr. Biju Panamgad | Jijo|Manasseh|Sam|Ebenezer

ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

Yeshukristhu uyirthu jeevikkunnu

Yeshukristhu uyirthu jeevikkunnu

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട് നിശ്ചയമായും | Ee Thottathil Parishudanund | 102nd COG General Convention

Vallabha Nee Kotta | The Worship Series S03 | Dalton Divakaran & John Abraham | Rex Media HouseⒸ2025

ORO NALILUM  PIRIYATHE | Malayalam Christian Devotional Song

അത്യുന്നതനാം ദൈവത്തിന്‍ മറവില്‍ * Athyunnathanam Daivathin maravil * Malayalam Christian Song Lyrics

Worship Song || Pathinayiram Perkalil | പത്തിനായിരം പേർകളിൽ| C S MATHEW | Traditional Christian Song

ദേവസുത സന്തതികളെ വിശുദ്ധരേ | Harvest TV | Zion Singers | 99th IPC General Convention - 2023 |

ഹേ രക്ഷയാം ദിവ്യ സ്നേഹകടലേ * പ്രവാഹമെൻന്മേൽ * Hey rakshayaam divya sneha kadale * Pravaaham En Mel

© 2025 dtub. Все права защищены.

  • Контакты
  • О нас
  • Политика конфиденциальности

Контакты для правообладателей: infodtube@gmail.com