ചില ദിവസങ്ങൾ.. 🙁 | Abhirami Suresh
Автор: Abhirami Suresh
Загружено: 2025-09-14
Просмотров: 10638
Hello My Fammmmm ❤️
ചില ദിവസങ്ങൾ അങ്ങനെ ആണ്.. ഒരു mood ഉം ഉണ്ടാവില്ല.. അങ്ങനെ ഒക്കെ ഉള്ളപ്പോൾ ഞാൻ കുക്കിങ്ങിലേക്ക് കിടക്കും.. ഇന്നത്തെ വീഡിയോ അല്ല കേട്ടോ ഇത്.. ഏതോ ഒരു mood out ദിവസത്തിന്റെ വീഡിയോ ആണ് ഇത്.. 🙁
എനിക്കിങ്ങനെ ശ്വാസം വിടാതെ സംസാരിച്ചോണ്ടിരിക്കാൻ എന്ത് ഇഷ്ടമാണെന്നു അറിയാമോ.. ഹെഹെ..
😍
അപ്പൊ ശെരി ഇത് കെട്ടും കണ്ടുമിരിക്കാൻ ഇഷ്ടമുള്ളവർ കൂടെ കൂടിക്കോളൂ.. അല്ലാത്തവർ, pls feel free to skip and be in Your happy space .. ❤️
Give respect, Take Respect..
സ്നേഹം മാത്രം,
ആമി ..
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: