അരങ്ങ് താളം അക്കരേയ്ക്ക് (Arangu Thaalam Akkarekku)
Автор: CINEFRIENDS CREATIONS
Загружено: 2025-02-16
Просмотров: 1454
മഹാകവി കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ ത്രയംഅവതരിപ്പിക്കുന്നമലയാളത്തിലെആദ്യത്തെചലച്ചിത്രം.
അതിഥിതൊഴിലാളിയായികേരളത്തിൽ
വന്ന്,തുള്ളൽ പഠിച്ചു വളർന്നകലാകാരന്റെ കഥപറയുന്ന ആദ്യമലയാളചിത്രം.
തുള്ളൽകലാകാരന്മാർഅഭിനയിക്കുകയുംപാടുകയുംചെയ്യുന്നതുള്ളൽകലാകാരന്മാരുടെ കഥ.
അവരുടെപ്രശ്നങ്ങളും പ്രതിസന്ധി കളും ചർച്ചചെയ്യപ്പെടുന്ന
ചലച്ചിത്രം.
അഭിനേതാക്കൾ
**************
കലാമണ്ഡലം പരമേശ്വരൻ
കലാമണ്ഡലം നന്ദകുമാർ
കലാമണ്ഡലം ഈശ്വരനുണ്ണി
രാജേഷ് കുഞ്ചൻസ്മാരകം
ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി
ഗോകുൽ ശ്രീനിലയം
ശ്രീഗോവിന്ദ്
ജേക്കബ് സൈമൺ
കാവിൽ രാജ്
ജയശ്രീ മനോഹർ
പ്രിയരാജേഷ്
അനുശ്രീ
അഖില
അഞ്ജന
ലക്ഷ്മിക്കുട്ടി
ശ്രേഷ്മ
ഗ്രീഷ്മ
കഥ -തിരക്കഥ -സംഭാഷണം -ഗാനങ്ങൾ -സംവിധാനം - കാവിൽ രാജ്
സംഗീതം-ബാബുരാജ് തിരുവാഴിയോട്
പശ്ചാത്തലസംഗീതം- RN രവീന്ദ്രൻ
മ്യൂസിക്കൽ ഇഫക്ട്-
മിക്കുകാവിൽ
ചിത്രസംയോജനം-സതീഷ് നമ്പൂതിരി
ശബ്ദമിശ്രണം-
റിച്ചാഡ് അന്തിക്കാട്
സ്റ്റുഡിയോ-ചേതനമീഡിയതൃശ്ശൂർ
വേഷവിധാനം-
ശിവദാസ്
സബ്ടൈറ്റിൽ- ജേക്കബ്- സൈമൺ&
കാവിൽരാജ്
സഹസംവിധാനം
ജേക്കബ്സൈമൺ
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: