210 ടൺ ഭാരം! പാലം കുലുങ്ങുന്നു, ഭക്തർ തൊഴുന്നു - ലോറിയിൽ കുടുങ്ങിയ ലിംഗത്തിന്‍റെ കഥകള്‍
Загружено: 2026-01-10
Просмотров: 22740
തമിഴ്നാട്ടിലെ മഹാബലിപുരത്ത് നിന്ന് 210 ടൺ ഭാരമുള്ള ശിവലിംഗവുമായി ബിഹാറിലേക്ക് പോയ ലോറി വഴിയിൽ കുടുങ്ങിയ വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. 51 വർഷം പഴക്കമുള്ള പാലം കടക്കാന്‍ പറ്റാതെ ഈ ഭീമൻ വിഗ്രഹം കുടുങ്ങിയപ്പോൾ അത് വലിയ ഗതാഗത തടസ്സമാണ് സൃഷ്ടിച്ചത്. ഈ വാർത്തയുടെ പശ്ചാത്തലത്തിൽ, ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ അവിടെ വന്ന് കുരു പൊട്ടിച്ച സംഘികള്‍ക്ക് മറുപടിയായി വാമനപുരാണം (6, 43, 44 അധ്യായങ്ങൾ), മഹാഭാരതം (സൗപ്തികപർവ്വം) എന്നിവയിൽ നിന്നുള്ള വിവരണങ്ങൾ അടിസ്ഥാനമാക്കി, ശിവലിംഗത്തിന്‍റെ ഉത്ഭവവും പൂജയും സംബന്ധിച്ച കഥകളിലെ അടിസ്ഥാന വൈരുദ്ധ്യങ്ങൾ പരിശോധിക്കുകയാണ് ഈ വീഡിയോയിലൂടെ.
വാമനപുരാണത്തിലും മഹാഭാരതത്തിലും ശിവലിംഗത്തെക്കുറിച്ച് പരസ്പര വിരുദ്ധമായ കഥകളാണ് കാണാൻ കഴിയുന്നത്. ഒരേ ദൈവത്തെക്കുറിച്ച് ഇത്രയധികം വ്യത്യാസമുള്ള കഥകൾ എങ്ങനെ ഉണ്ടായി? ഇതിൻ്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണ്? പുരാണങ്ങളും ഇതിഹാസങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന ഒരു കാര്യം, ഈ ഗ്രന്ഥങ്ങൾ ബ്രാഹ്മണവർഗത്തിന്‍റെ അധികാരവും സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും സംരക്ഷിക്കുന്നതിനായി രചിക്കപ്പെട്ടവയാണ് എന്നതാണ്.
ബ്രഹ്മഹത്യയുടെ ഭീതി, തീർത്ഥാടന കേന്ദ്രങ്ങളുടെ പ്രചാരണം, ശൈവ-വൈഷ്ണവ മത്സരങ്ങളിലെ രാഷ്ട്രീയം എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്.
ശിവന് തന്നെ പാപമോചനത്തിന് ലിംഗപൂജ മതിയാകാതെ വന്നത് ഈ ഗ്രന്ഥങ്ങളുടെ ആന്തരിക വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു.
സാധാരണക്കാരായ മനുഷ്യരെ ആചാരങ്ങളിലും വിശ്വാസങ്ങളിലും തളച്ചിട്ട്, പുരോഹിത വർഗ്ഗത്തിന് ചൂഷണം ചെയ്യാൻ അവസരമൊരുക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം ഗ്രന്ഥങ്ങൾക്ക് പിന്നിലുള്ളത്. മനുഷ്യൻ്റെ യുക്തിക്കും ശാസ്ത്രബോധത്തിനും നിരക്കാത്ത കാര്യങ്ങൾ വിശ്വസിപ്പിച്ച്, അവനെ ആത്മീയ അന്ധകാരത്തിൽ നിലനിർത്തുന്ന ഈ സംവിധാനത്തെക്കുറിച്ചുള്ള തുറന്നുകാട്ടലാണ് ഈ വീഡിയോ.
ഭയവും അന്ധവിശ്വാസവും അടിമത്തവും വളർത്താനാണ് ഹൈന്ദവ പുരാണങ്ങൾ എഴുതപ്പെട്ടിരിക്കുന്നത്. തങ്ങള്‍ ആരാധിക്കുന്ന ദൈവത്തെപ്പോലും എങ്ങനെ നിയന്ത്രിക്കാം എന്നും, ദൈവത്തെ ഉപയോഗിച്ച് എങ്ങനെ അധികാരം സ്ഥാപിക്കാം എന്നുമാണ് ഈ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത്. താൻ വിശ്വസിക്കുന്നത് സത്യമാണോ എന്ന് അന്വേഷിക്കുന്നവർക്ക് ഈ വീഡിയോ വലിയൊരു തിരിച്ചറിവായിരിക്കും.
ഭയത്തിൽ നിന്നും പാപത്തിൽ നിന്നും നമ്മളെ മോചിപ്പിക്കാൻ യേശുക്രിസ്തുവിന്‍റെ സ്നേഹത്തിന് മാത്രമേ കഴിയൂ. മനുഷ്യന് യഥാർത്ഥ പാപമോചനവും സമാധാനവും നൽകുന്ന സത്യദൈവത്തെക്കുറിച്ചും വചനത്തിൻ്റെ വെളിച്ചത്തിൽ ഈ വീഡിയോയില്‍ ചിന്തിക്കുന്നു.
Topics Discussed:
The incident of the 210-ton Shiva Lingam stuck in Bihar.
Contradictions regarding Shiva Lingam in Vamana Purana and Mahabharata.
How Hindu scriptures are designed to protect Brahminical interests and priestly hegemony.
A critical analysis of myths vs. reality.
The Biblical path to salvation and peace through Jesus Christ.
#യേശുക്രിസ്തു #പാപമോചനം #ഹിന്ദുപുരാണങ്ങൾ #ബ്രാഹ്മണാധികാരം #പുരാണവിമർശനം #ശിവലിംഗം #ബ്രഹ്മഹത്യ
#BrahminicalHegemony #HinduScriptureAnalysis #ShivaLingamTruth #SocialReformation #ChristianApologetics #BibleVsMythology #TruthAboutPuranas #CasteSystemCritique #MalayalamChristianMessage #SakshiApologetics #sathyamargam #truthfighters #anil_ayyappan
Disclaimer: കമന്‍റില്‍ വരുന്ന അഭിപ്രായങ്ങള്‍ ചാനലിന്‍റെ വീക്ഷണമല്ല. വ്യക്തികളെ അധിക്ഷേപിക്കുന്നതും സ്ത്രീകളെയും കുട്ടികളെയും പരാമര്‍ശിക്കുന്നതും ഐ.ടി.ആക്റ്റ് അനുസരിച്ച് കുറ്റകരമാ. അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം കമന്‍റ് ഇടുന്നവര്‍ക്ക് മാത്രമാണ്.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: