PARISHUDHAROOPIYE (പരിശുദ്ധാരൂപിയേ)| LIBIN SCARIA | NEW SUPER HIT SONG | ELIZTHO CLASSICS | FR JOMY
Автор: FR JOMY KUMBUKATTU ETMONK PRODUCTIONS
Загружено: 2020-05-29
Просмотров: 16836
#superhitsong#hearttouchingnewsong#libinscaria Lyrics and Music Fr Jomy Kumbukattu
Singer Libin Scaria SA RE GA MA PA ZEE KERALAM
Orchestration Sunil Mundakayam
Edits Fr Jacob Koroth (Director, Pilgrim Communications Ernakulam - Angamaly Arch Diocese)
Fr James Thottiyil
Chorus – Divya, Taniya, Reshmi
Mix and Mastering - Jinto Geetham
Studio - Geetham Cochin
Camera DOP - Joamy
Cast - Libin Scaria
Special Thanks Devasya Kappalumackal, Amalu Thomas, Telson Mukkath
പരിശുദ്ധാരൂപിയെ പാവനാത്മനേ
നിത്യസഹായകാ വന്നിടണേ
സത്യസ്നേഹമേ അഗ്നിജ്വലയേ
കത്തിപ്പടരുവാൻ വന്നിടണേ
നിറയൂ പാവനാത്മനേ നിറയൂ സത്യസ്നേഹമേ
നിറയൂ ആത്മാരൂപിയെ കവിയൂ എന്റെ ഹൃത്തിലും
രൂപമില്ലാ ഭൂമിക്കിന്ന്
രൂപം നല്കിയ റൂഹായെ
ശൂന്യമാമെൻ ജീവിതത്തിന്
നിറവ് നൽകാൻ വന്നിടണേ
നിറയൂ പാവനാത്മനേ നിറയൂ സത്യസ്നേഹമേ
നിറയൂ ആത്മാരൂപിയെ കവിയൂ എന്റെ ഹൃത്തിലും
ചെങ്കടലാമീ വൻതിരകൾ
എന്നെ ചുറ്റിപ്പിണരുമ്പോൾ
പാതതെളിക്കൂ മറുകരചേർക്കൂ
ശക്തനാക്കൂ റൂഹായെ
നിറയൂ പാവനാത്മനേ നിറയൂ സത്യസ്നേഹമേ
നിറയൂ ആത്മാരൂപിയെ കവിയൂ എന്റെ ഹൃത്തിലും
ആദിമസഭയിൽ ആളിപ്പടർന്ന
അഗ്നിജ്വലയെ വന്നിടണേ
ശിഷ്യർക്കെന്നും സ്ഥൈര്യം പകർന്ന
സത്യസ്വരൂപാ വന്നിടണേ
നിറയൂ പാവനാത്മനേ നിറയൂ സത്യസ്നേഹമേ
നിറയൂ ആത്മാരൂപിയെ കവിയൂ എന്റെ ഹൃത്തിലും
ജീവിതവീഥിയിൽ അടിപതറാതെ
വരദാനങ്ങളാൽ നിറച്ചിടൂ
ജലത്തിനുമീതെ വീശിയടിച്ച
സ്നേഹക്കാറ്റെ വന്നിടണേ
നിറയൂ പാവനാത്മനേ നിറയൂ സത്യസ്നേഹമേ
നിറയൂ ആത്മാരൂപിയെ കവിയൂ എന്റെ ഹൃത്തിലും
(c) Eliztho Classics 2020
ANTI-PIRACY WARNING
This content is copyrighted to Eliztho Classics. Any unauthorized reproduction, redistribution or re-upload of this material is strictly prohibited and will be considered as copyright infringement. Legal action will be taken against those who violate the copyright of the presented material.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: