കാവ്യയുടെ പ്രണയമറിഞ്ഞപ്പോള്‍ വിലക്കി.. ഒടുവില്‍ ആ അച്ഛന്‍ ഹൃദയംപൊട്ടിക്കരഞ്ഞ കഥ..!! l Kavya Madhavan
Автор: Malayali Life
Загружено: 2025-12-08
Просмотров: 3078
മലയാള സിനിമയുടെ മുഖശ്രീയെന്നാണ് കാവ്യാ മാധവനെ വിശേഷിപ്പിച്ചിരുന്നത്. കാസര്‍ഗോട്ടെ നീലേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ നിന്നും മലയാളികളുടെ വീട്ടിലെ കുട്ടിയായി മാറിയ ഒരു മകളുടെ അച്ഛനാണ് കാവ്യാ മാധവന്റെ പിതാവ് മാധവന്‍. സാധാരണ കുടുംബങ്ങളലെ കുട്ടികളെ പോലെ തന്നെ നീലേശ്വരത്ത് ജനിച്ചു വളര്‍ന്ന മക്കളാണ് കാവ്യയും ചേട്ടന്‍ മിഥുനും. അപ്രതീക്ഷിതമായി മകള്‍ സിനിമയിലേക്ക് എത്തിയപ്പോള്‍ അധികമൊന്നും അച്ഛന്‍ മാധവന്‍ ആഗ്രഹിച്ചിരുന്നില്ല. അമ്മ ശ്യാമളയായിരുന്നു മകള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നത്. അച്ഛന്‍ ബിസിനസിലേക്കും ശ്രദ്ധ ചെലുത്തി. എന്നാല്‍ ഇടയ്ക്ക് വെച്ചാണ് മകളുടെ മനസിലെ ഇഷ്ടം അച്ഛന്‍ തിരിച്ചറിഞ്ഞതും അതു തെറ്റാണെന്ന് പല തവണ ഉപദേശിച്ചതും. എന്നാല്‍ അപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു. ഒടുവില്‍ മഞ്ജുവാര്യരെ വിളിച്ച് മകള്‍ ചെയ്ത് തെറ്റിന് മാപ്പ് പറയുകയായിരുന്നു ആ അച്ഛന്‍.
#KavyaMadhavan #PMadhavan #Mammatty #Meenakshi #Mahalakshmi #Laksyah #ManjuWarrier #Kavya #Dileep #ShyamalaMadhavan #PMadhavan #actress #actor #MadhavSuresh #Jomol #mm012 #me005
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: