ഉള്ളിവട (Onion vada) രുചിയോടെ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം |
Автор: രുചി യാത്രകൾ
Загружено: 2026-01-15
Просмотров: 101
വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല നാടൻ ഉള്ളിവട എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് ഈ വീഡിയോയിൽ കാണാം. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം സോഫ്റ്റും ആയ ഉള്ളിവടയുടെ രഹസ്യക്കൂട്ട് അറിയാൻ വീഡിയോ മുഴുവനായി കാണുക 😋👌
❤️ആവശ്യമായ സാധനങ്ങൾ❤️
നിങ്ങൾ തയ്യാറാക്കുന്ന ഉള്ളിവടക്ക് അനുസരിച്ചു ആവശ്യ സാധങ്ങളുടെ അളവ് കൂടും/കുറയും
സവാള (Onion): 3-4 എണ്ണം (നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് (Green Chillies): 2-3 എണ്ണം
ഇഞ്ചി (Ginger): ഒരു ചെറിയ കഷ്ണം (ചതച്ചത്/അരിഞ്ഞത്)
കറിവേപ്പില (Curry leaves): ആവശ്യത്തിന്
കായപ്പൊടി (Asafoetida): ഒരു നുള്ള്
മുളകുപൊടി (Chilli Powder): 1 ടീസ്പൂൺ
ഉപ്പ് (Salt): പാകത്തിന്
വെളിച്ചെണ്ണ (Coconut Oil): വറുക്കാൻ ആവശ്യത്തിന്
കടലമാവ്/മൈദ (Gram Flour/Besan): 1 കപ്പ്
അരിപ്പൊടി (Rice Flour): 2-3 ടേബിൾ സ്പൂൺ (മൊരിഞ്ഞു കിട്ടാൻ)
👌😋
#food #foodclips #eveningchai #tastyfood #cooking #ullivada #onionvada
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: