കരിങ്കൽ കോറിയിലെ ദൈവപരിപാലന|APPACHAN (JOSEPH)|MSMI SANJO MEDIA HOME NELLIKUTTY
Автор: MSMI Media Kulathuvayal
Загружено: 2025-12-31
Просмотров: 108
വെളിച്ചമാകുന്നവർ!
ഈ സാക്ഷ്യങ്ങൾ നിങ്ങളെ സ്പർശിക്കും.
സാധാരണക്കാരായി ജീവിച്ച് അസാധാരണ മാർഗത്തിലൂടെ ദൈവത്തെ കണ്ടെത്തിയവർ. പ്രതിസന്ധികളിൽ തളരാതെ, പ്രത്യാശ കൈവിടാതെ, ദൈവാരൂപിയിൽ നയിക്കപ്പെടുന്നവർ.
എളിമയും ലാളിത്യവും പ്രാർത്ഥനയും ജീവിത രീതിയാക്കിയവർ. മധ്യസ്ഥ പ്രാർത്ഥനയിലൂടെ ആത്മാവിന്റെ സ്വരം കേൾക്കുന്നവർ.
അവരോടൊപ്പമുള്ള ഒരു യാത്രയാണിത്.
2026 ജനുവരി 1 മുതൽ എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് എം എസ് എം ഐ മീഡിയ കുളത്തുവയൽ യൂട്യൂബ് ചാനലിൽ.
വെളിച്ചമാകുന്നവർ
ഇത്തരത്തിലൊരാളെ, ഒരുപക്ഷെ നിങ്ങൾക്കും അറിയാം..... നമ്മളിലൊരാളായി,നമ്മെ പോലെ ജീവിക്കുന്നവർ....., എന്നാൽ നമ്മിൽ നിന്ന് വ്യത്യസ്തരായി, ദൈവത്തെ തേടി കണ്ടെത്തിയവർ, അങ്ങനെ ഒരാളെ നിങ്ങൾക്കറിയാമെങ്കിൽ, ഞങ്ങളെ അറിയിക്കുക,
ഫോൺ നമ്പർ: 944797 8235
#twitch
#like
#youtubers
#viral
#hiphop
#gaming
#video
#instagood
#rap
#explore
#facebook
#subscribe
#gamer
#memes
#trending
#art
#soundcloud
#newmusic
#artist
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: