ഞങ്ങളെ മണ്ടന്മാരാക്കല്ലേ സാറെ - ആദിവാസിയായ കുളിയന്റെ മരണം കേസ് അട്ടിമറിക്കാൻ ശ്രമം
Автор: ATV NEWS
Загружено: 2023-02-16
Просмотров: 156
ഞങ്ങളെ മണ്ടന്മാരാക്കല്ലേ സാറെ - ആദിവാസിയായ കുളിയന്റെ മരണം കേസ് അട്ടിമറിക്കാൻ ശ്രമം.
വയനാട് പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസിയായ കുളിയൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്ഐആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം.
കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് സ്ഥലം ഉടമ അനുമതിയില്ലാതെ വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. എന്നാൽ സ്ഥല ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പൊലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
Join this channel to get access to perks:
/ @atvnews882
#atvnews #wayanad #palakkad #attappadi #kozhikkod #keralanews #malayalamnews #malayalamnewslive #keralanewslive
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: