തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത ട്വിസ്റ്റ് | UDF മുന്നേറ്റം | കോഴിക്കോട് കോർപ്പറേഷൻ ഇഞ്ചോടിഞ്ച്
Автор: GLOBEON TELEVISION
Загружено: 2025-12-13
Просмотров: 99569
തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു.
UDF വിലയിരുത്തിയതിനേക്കാൾ വലിയ വിജയം നേടിയെന്ന് എം.എം ഹസ്സൻ.
കോഴിക്കോട് കോർപ്പറേഷനിൽ LDF–UDF ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു.
മുനമ്പത്ത് BJP വിജയം നേടിയപ്പോൾ, ജനങ്ങൾ പ്രബുദ്ധരാണെന്ന പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ.
പുതിയ അപ്‌ഡേറ്റുകൾക്കായി വീഡിയോ കാണൂ.
#keralapolitics #localbodyelection #udf #udfwin #ldf #electionresults #mmhassan #kozhikodecorporation #munambam #bjpvictory #rahulmangoottilam #politicalnews #malayalamnews #keralaelection #peopleverdict #democracy #currentaffairs
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: