ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്ന്മനസ്സിന് ഒരു ചെറിയ വിശ്രമം
Автор: Femin Space official2025
Загружено: 2026-01-20
Просмотров: 76
പാട്ട് കേൾക്കുക, പുസ്തകം വായിക്കുക, പ്രകൃതിയിൽ നടക്കുക, പാചകം ചെയ്യുക,
കുടുംബത്തോടും സുഹൃത്തുകളോടും സമയം ചെലവഴിക്കുക എന്നിവ പോലുള്ള
വിനോദ പ്രവർത്തനങ്ങൾ മനസ്സിനും ശരീരത്തിനും ആശ്വാസം നൽകുന്നു.
ദിവസം കുറച്ച് സമയം പോലും ഇത്തരം പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചാൽ
മാനസിക സമ്മർദ്ദം കുറയും, സന്തോഷം വർധിക്കും.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: