Oru maathra neram | Shanty Raju | ഒരു മാത്രനേരം
Автор: Shanty Raju Official
Загружено: 2024-10-22
Просмотров: 4807
Singer:
Shanty Raju
Lyrics & Music:
Basil Mathai
Background Music Programming:
Basil Mathai @HolymusRecords
Recorded at:
Christian Revival Fellowship (CRF) Studio, Kolenchery
Recording Engineer:
George Mathew
Audio Mixing & Mastering:
Basil Mathai, Holymus Records @HolymusRecords
Camera & Editing:
Joyal Shajan
_____________________
Lyrics
ഒരു മാത്രനേരം വിശ്രാമം നേടാൻ
കുരിശിൻറെ ചുവടാല്ലാതില്ലൊരിടം
ശിഖരങ്ങൾ പാരിൽ അടർന്നീടുമെന്നാൽ
ശരണമായ് യേശു എൻ അരികിലുണ്ട്
ഒരു മാത്രനേരം വിശ്രാമം നേടാൻ
കുരിശിൻറെ ചുവടാല്ലാതില്ലൊരിടം...
_____
പ്രിയശിഷ്യൻ ചാരിയ തിരുമാർവ്വിൽ
പാണിയിൽ കിനിയുമാ തിരുനിണത്തിൽ
കാണുന്നു പാപി ഞാൻ രക്ഷാസങ്കേതം
കത്തുന്നു ഹൃദയത്തിൽ സ്നേഹത്തിരിനാളം
വേണ്ടയീ പാരിൻ പേരും മോദവും
വറ്റാത്ത കാൽവരിസ്നേഹം മതി
ഒരു മാത്രനേരം വിശ്രാമം നേടാൻ
കുരിശിൻറെ ചുവടാല്ലാതില്ലൊരിടം...
_____
ലോകത്തിൽ ക്ലേശമുണ്ടെന്നരുളിയവൻ
ലോകത്തെ ജയിച്ചവൻ യേശുരാജൻ
വന്നീടും വാനത്തിൽ എന്നെ ചേർക്കാനായ്
അണയും തൻ സവിധത്തിൽ സ്തുതിചിറകേറി ഞാൻ
ആർത്തികൾ മാറും ആ നൽനാളിനായ്
കാത്തിരിക്കുന്നു ഞാനാർത്തിയായി
ഒരു മാത്രനേരം വിശ്രാമം നേടാൻ
കുരിശിൻറെ ചുവടാല്ലാതില്ലൊരിടം
ശിഖരങ്ങൾ പാരിൽ അടർന്നീടുമെന്നാൽ
ശരണമായ് യേശു എൻ അരികിലുണ്ട്
ഒരു മാത്രനേരം വിശ്രാമം നേടാൻ
കുരിശിൻറെ ചുവടാല്ലാതില്ലൊരിടം...
_____________________
For online music classes (vocals), please contact: +91 7034 743 147
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: