ഈ എം.എൽ.എയ്ക്കൊപ്പം ഇനി എത്രനാൾ ? FIR against Rahul Mamkootathil| സമകാലികം 28-11-2025 @07:30PM
Автор: Kerala DD News
Загружено: 2025-11-28
Просмотров: 1
യുവതി ഡിജിറ്റൽ തെളിവുമായെത്തി മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസ് എടുത്തു. ലൈംഗികപീഡനത്തിന് പുറമെ, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, വധഭീഷണി മുഴക്കി എന്നിങ്ങനെ ആരോപണങ്ങളാണ് പരാതിയിലുള്ളത്. തെളിവായി വാട്സ്ആപ്പ് ചാറ്റുകൾ, ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ എന്നിവയും യുവതി കൈമാറി. രാഹുൽ പാർട്ടിക്ക് പുറത്താണെങ്കിലും കടുത്ത പ്രതിരോധത്തിലാണ് കോൺഗ്രസ്. കേസിലെ തുടർ നടപടികൾ നോക്കിയശേഷം രാഹുലിനെതിരെ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. കർശന നടപടി കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നു.
സമകാലികം ചർച്ച ചെയ്യുന്നു. ''ഈ എം.എൽ.എയ്ക്കൊപ്പം ഇനി എത്രനാൾ ? ''
അതിഥികൾ -
1. എസ്.നന്ദു
ബി.ജെ.പി
തിരുവനന്തപുരം സ്റ്റുഡിയോ
2. ഡോ. മോഹൻ വർഗീസ്
രാഷ്ട്രീയ നിരീക്ഷകൻ
തിരുവനന്തപുരം സ്റ്റുഡിയോ
3. റെജി ലൂക്കോസ്
ഇടത് സഹയാത്രികൻ
വീഡിയോ കോൾ
4. എ.സജീവൻ
മുതിർന്ന മാധ്യമപ്രവർത്തകൻ
വീഡിയോ കോൾ - കോഴിക്കോട്
5. അവതാരകൻ - ഡോ. ജി.കിഷോർ
#rahulmamkootathilcase #police #rahulmankoottathil #newsupdates #malayalamnews #newsmalayalam #breakingnews #latestnews #newstoday
#ddnewsmalayalam
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: https://bit.ly/DDMalayalamNews_Sub
Follow us on:
🔗X: https://x.com/DDNewsMalayalam
🔗Facebook: / ddmalayalamnews
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: