ഭഗവാന്റെ അത്ഭുതം നെരിൽ കണ്ടപ്പോൾ 🙏🏻 | KRISHNA MIRACLE STORY IN GURUVAYUR TEMPLE
Автор: എങ്കിലും എന്റെ കൃഷ്ണ🌿
Загружено: 2025-09-16
Просмотров: 10627
ഞങ്ങൾ കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ പോയപ്പോൾ ഉണ്ടായ കൃഷ്ണാനുഭവമാണ് നിങ്ങളുടെ മുന്നിൽ പങ്ക് വെയ്ക്കുന്നത് ട്ടോ
ഒരമ്മയുടെ സ്വർണ്ണമാല നഷ്ട്ടപെട്ട കഥ യാണ് ഞങ്ങൾ ഇന്ന് ഭക്തജനങ്ങളോട് വിവരിക്കുന്നത്
അതിന് ശേഷം ഭഗവൻ ആ അമ്മയ്ക്ക് സ്വർണ്ണമാല തിരികെ നൽകുകയും അമ്മയുടെ സന്തോഷം ഞങ്ങൾ അനുഭവിച്ചറിയുകയും ചെയ്ത ധന്യ മുഹൂർത്തം
വീഡിയോ കാണു ട്ടോ 🥰
#krishnastory #guruvayurtemple
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: