മുത്തുകൾ തേടി മുഹാറഖിലേക്കു EXPLORING THE PEARLING HISTORY OF MUHARRAQ..THE PEARLING PATH..
Автор: ISH Square
Загружено: 2021-04-21
Просмотров: 10358
ആഴ കടലിന്റെ അഗാധതയിൽ നിന്ന് മുത്ത് കൊണ്ട് വരുന്ന മുക്കുവന്റെ കഥ നാമെത്രെയോ കേട്ടിരിക്കുന്നു .പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ ബഹ്‌റൈൻ എന്ന ഈ ചെറിയ രാജ്യത്തിന്റെ മുഖ്യ വരുമാനമായിരുന്നു പെർലിങ്ങും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും. കാലം മാറി മറ്റു വരുമാന സ്രോതസുകളിലേക്കു രാജ്യം എത്തിപ്പെട്ടെങ്കിലും ചരിത്രത്തിന്റെ ഈ ശേഷിപ്പുകൾ ഇപ്പോഴും സഞ്ചാരികളെ കാത്തിരിക്കുന്നു.മുഹറഖിന്റെ ചരിത്രവും വർത്തനമാനവും തേടിയുള്ള യാത്രയാണ് ഇഷ് സ്ക്വാറിന്റെ ഇനിയുള്ള എപ്പിസോഡുകൾ.
Muharraq is Bahrain's third largest city and served as its capital until 1932 when it was replaced by Manama. The island dominated trade, fishing and especially pearls industries in Bahrain. The Pearl center was made a UNESCO world heritage site in 2012.
Доступные форматы для скачивания:
Скачать видео mp4
-
Информация по загрузке: